"ജി.യു.പി.എസ് പോത്തനൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color=    4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
           പരിസ്ഥിതി നമ്മുടെ വരദാനമാണ്. പരിസ്ഥിതി സംരക്ഷിക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയാണ്. വൃത്തിയുള്ള പരിസരം ഉണ്ടെങ്കിൽ മാത്രമേ നമുക്ക് ആരോഗ്യകരമായ ഒരു ജീവിതം നില നിർത്താൻ കഴിയൂ. ആയതു കൊണ്ട് ഒരു നല്ല അന്തരീക്ഷം ഉണ്ടാക്കിയെടുക്കാനാണ് നാം ഓരോരുത്തരും ശ്രമിക്കേണ്ടത്. നമുക്ക് ജീവിക്കാൻ ശുദ്ധവായു ആവശ്യമാണല്ലോ? നല്ല വായു കിട്ടണമെങ്കിൽ എന്തു വേണം?മരം വേണം. നാം ഓരോരുത്തരും ഒരു തൈ നട്ടാൽ അല്ലെ മരങ്ങൾ ഉണ്ടാവൂ. ആയതിനാൽ മരങ്ങൾ വെട്ടിമുറിക്കുന്നതിനു പകരം മരങ്ങൾ വച്ചുപിടിപ്പിക്കുക.അതു പോലെ വയലുകളും കുളങ്ങളും നികത്തുന്നത് ഒഴിവാക്കുക. പരിസ്ഥിതി മലിനമാകുന്നത് എങ്ങനെയെന്ന് അറിയില്ലേ?
            
അതിൽ ഒരു വലിയ പങ്ക് മനുഷ്യർക്ക് തന്നെയാണ്. മണ്ണിൽ നശിച്ചുപോകാത്ത പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ട് നാം വീടും പരിസരവും വൃത്തികേടാക്കുന്നു .കുറെ ആളുകൾ പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയുന്നു. മറ്റു ചിലർ പ്ലാസ്റ്റിക് കത്തിക്കുന്നു. ആ പുക കൊണ്ട് അന്തരീക്ഷത്തിൽ വിഷപ്പുക പരക്കുന്നു. അങ്ങനെ അതൊരു വലിയ വിപത്തായി മാറുന്നു. ശുചിത്വമില്ലാത്ത അന്തരീക്ഷത്തിൽ രോഗങ്ങൾ പടർന്നു പിടിക്കുന്നു. അന്തരീക്ഷം മലിനമായാൽ രോഗ പ്രതിരോധശേഷി കുറയുന്നു. ശുചിത്വമാണ് നമുക്ക് ആവശ്യം.പരിസരം ശുചിയായി സംരക്ഷിക്കുവാൻ നാം ഓരോരുത്തരും തയ്യാറാകണം.

സന ഫാത്തിമ, 4. A
സന ഫാത്തിമ, 4. A
വരി 19: വരി 21:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{verification|name=Manojjoseph|തരം= ലേഖനം}}

14:30, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി

പരിസ്ഥിതി നമ്മുടെ വരദാനമാണ്. പരിസ്ഥിതി സംരക്ഷിക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയാണ്. വൃത്തിയുള്ള പരിസരം ഉണ്ടെങ്കിൽ മാത്രമേ നമുക്ക് ആരോഗ്യകരമായ ഒരു ജീവിതം നില നിർത്താൻ കഴിയൂ. ആയതു കൊണ്ട് ഒരു നല്ല അന്തരീക്ഷം ഉണ്ടാക്കിയെടുക്കാനാണ് നാം ഓരോരുത്തരും ശ്രമിക്കേണ്ടത്. നമുക്ക് ജീവിക്കാൻ ശുദ്ധവായു ആവശ്യമാണല്ലോ? നല്ല വായു കിട്ടണമെങ്കിൽ എന്തു വേണം?മരം വേണം. നാം ഓരോരുത്തരും ഒരു തൈ നട്ടാൽ അല്ലെ മരങ്ങൾ ഉണ്ടാവൂ. ആയതിനാൽ മരങ്ങൾ വെട്ടിമുറിക്കുന്നതിനു പകരം മരങ്ങൾ വച്ചുപിടിപ്പിക്കുക.അതു പോലെ വയലുകളും കുളങ്ങളും നികത്തുന്നത് ഒഴിവാക്കുക. പരിസ്ഥിതി മലിനമാകുന്നത് എങ്ങനെയെന്ന് അറിയില്ലേ?

അതിൽ ഒരു വലിയ പങ്ക് മനുഷ്യർക്ക് തന്നെയാണ്. മണ്ണിൽ നശിച്ചുപോകാത്ത പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ട് നാം വീടും പരിസരവും വൃത്തികേടാക്കുന്നു .കുറെ ആളുകൾ പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയുന്നു. മറ്റു ചിലർ പ്ലാസ്റ്റിക് കത്തിക്കുന്നു. ആ പുക കൊണ്ട് അന്തരീക്ഷത്തിൽ വിഷപ്പുക പരക്കുന്നു. അങ്ങനെ അതൊരു വലിയ വിപത്തായി മാറുന്നു. ശുചിത്വമില്ലാത്ത അന്തരീക്ഷത്തിൽ രോഗങ്ങൾ പടർന്നു പിടിക്കുന്നു. അന്തരീക്ഷം മലിനമായാൽ രോഗ പ്രതിരോധശേഷി കുറയുന്നു. ശുചിത്വമാണ് നമുക്ക് ആവശ്യം.പരിസരം ശുചിയായി സംരക്ഷിക്കുവാൻ നാം ഓരോരുത്തരും തയ്യാറാകണം. സന ഫാത്തിമ, 4. A

സന ഫാത്തിമ
4 A ജി.യു.പി.സ്കൂൾ, പോത്തനൂർ
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം