"ജി.യു.പി.എസ് ചോലക്കുണ്ട്/അക്ഷരവൃക്ഷം/എങ്ങും പച്ചപ്പ് മാത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എങ്ങും പച്ചപ്പ് മാത്രം <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 27: വരി 27:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=Manojjoseph|തരം= കവിത}}

14:21, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എങ്ങും പച്ചപ്പ് മാത്രം

പച്ച പരവതാനി വിരിച്ചൊരാ
പട്ടുമെത്തയിൽ..
കിളികളുടെ കളകളാരവം
ഞാനിന്നു കേട്ടു...
സൂര്യകിരണങ്ങൾ ഭൂമിയെ
തൊട്ടു തലോടുന്നു...
കുഞ്ഞിളം കാറ്റിൽ...
നെൽക്കതിരുകൾ അങ്ങനെ
ആടുന്നു...
കാറ്റിൽ ഇലകൾ ഓരോന്നായ്
കൊഴിഞ്ഞു വീഴുന്നു..
എങ്ങും പച്ചപ്പ് മാത്രം....

നിദ ഫാത്തിമ എം സി
5 B ജി.യു.പി.എസ് ചോലക്കുണ്ട്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത