"ജി.യു.പി.എസ് ക്ലാരി/അക്ഷരവൃക്ഷം/നാം അതിജീവിക്കണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=നാം അതിജീവിക്കണം | color= 4 }} <cente...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
No edit summary
 
വരി 36: വരി 36:
| color= 4
| color= 4
}}
}}
{{verification|name=Manojjoseph|തരം= കവിത}}

14:13, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നാം അതിജീവിക്കണം

കൂട്ടരേ നിങ്ങളറിഞ്ഞില്ലേ?
കൊറോണ പടർന്നതറിഞ്ഞില്ലേ?
ജാഗ്രതയോടെ യിരിക്കേണം
മുൻകരുതലുകൾ എടുക്കേണം. കൈകാലുകൾ ശുചിയാ ക്കേണം
മാസ്ക്കുകൾ നന്നായി ധരിക്കേണം
സർക്കാറിൻ വാക്കുകൾ കേൾക്കേണം
ഭക്ഷണം നന്നായ്
 കഴിക്കേണം.
സൽക്കാരങ്ങൾ ഒഴിവാക്കാം
അനാവശ്യ യാത്രകളൊഴിവാക്കാം
നിരീക്ഷണത്തിൽ ഉള്ളവരാണേൽ
ഇടപഴകലുകളും ഒഴിവാക്കാം
ബഹുമാനിക്കാം ഡോക്ടറെ, നഴ്സിനെ
കാവൽകാക്കും പോലീസിനെയും
അനുസരിക്കാം നിർദ്ദേശങ്ങൾ
പൊരുതി ജയിക്കാം കൊറോണയെ.

 

ദേവിക
4 A ജി.യു.പി.സ്‌കൂൾ ക്ലാരി
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത