"ജി.എൽ.പി.എസ്.ശ്രീനിവാസപുരം/അക്ഷരവൃക്ഷം/ആനക്കാര്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ആനക്കാര്യം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 14: വരി 14:
| സ്കൂൾ കോഡ്= 42217
| സ്കൂൾ കോഡ്= 42217
| ഉപജില്ല=വർക്കല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=വർക്കല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തിരുവനതപുരം 
| ജില്ല= തിരുവനന്തപുരം
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=വിക്കി2019|തരം = ലേഖനം}}

14:05, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ആനക്കാര്യം

ആനയുടെ മൂക്കും മേൽച്ചുണ്ടും കൂടി നീണ്ടു വളർന്നതാണ് തുമ്പിക്കൈ.ആനയുടെ കണ്ണ് വളരെ ചെറു താണ്. ആന കന്നുകാലികളെ പോലെ അയവെട്ടുന്നില്ല. അവ കൂട്ടമായാണ് സഞ്ചരിക്കുന്നത്. മറ്റു ജീവികളെപ്പോലെ നാക്ക് പുറത്തേക്ക് നീട്ടാൻ കഴിയില്ല. തുമ്പികൈയും വായും ഉപയോഗിച്ചാണ് വെള്ളം കുടിക്കുന്നത്. ആനയ്ക്ക് ആറു തവണ പുതിയ പുതിയ പല്ലുകൾ മുളക്കും. അത് നൂറ് വയസ്സുവരെ നിലനിൽക്കും.ചെവിയാട്ടി ശരീരം തണുപ്പിക്കുന്നു.

ധനുഷ്
2 A ജി.എൽ.പി.എസ്.ശ്രീനിവാസപൂരം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം