ഉള്ളടക്കത്തിലേക്ക് പോവുക

"രാമവിലാസം എച്ച് .എസ്.എസ്.ചൊക്ളി/അക്ഷരവൃക്ഷം/പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14030 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=പ്രതിരോധം | color=5 }} <center> <poem> ലോകമാകെ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
14030 (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 30: വരി 30:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= രാമവിലാസം എച്ച് .എസ്.എസ്.ചൊക്ളി
| സ്കൂൾ= രാമവിലാസം എച്ച് .എസ്.എസ്.ചൊക്ലി
| സ്കൂൾ കോഡ്= 14030
| സ്കൂൾ കോഡ്= 14030
| ഉപജില്ല= ചൊക്ളി
| ഉപജില്ല= ചൊക്ലി
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം= കവിത
| തരം= കവിത
| color= 5
| color= 5
}}
}}
{{Verification | name=MT 1259| തരം=  കവിത}}

13:33, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രതിരോധം

ലോകമാകെ നേരിടും കൊറോണ
എന്ന മഹാമാരിയെ ....
നമ്മളൊന്നായ് നിൽക്കുവിൻ ജനങ്ങളെ
കൊറോണയാൽ മരിച്ചിടാതെ കാക്കണം പരസ്പരം
കരങ്ങളെല്ലാം വൃത്തിയായി
സൂക്ഷിക്കുവിൻ ജനങ്ങള
(ജാഗ്രത, ജാഗ്രത, ജാഗ്രത)
പരസ്പരം അകന്നു നിൽക്കുവിൻ ജനങ്ങളെ
മഹാമാരിയായ കൊറോണയെ തടയുവാൻ
മാസ്ക്ക് ധരിപ്പിൻ തുരത്തുവിൻ കൊറോണയെ
(ജാഗ്രത, ജാഗ്രത, ജാഗ്രത)
നാമൊന്നു ശ്രദ്ധിച്ചാൽ വ്യാധി
പടരാതെ നാടിനെ രക്ഷിക്കാം.
അതിജീവനത്തിൻ പാതയിലൂടെ
നടക്കുവിൻ ജനങ്ങളെ
ജാഗരായി നിൽക്കുവിൽ കൊറോണയെ തടയുവിൻ.
(ജാഗ്രത, ജാഗ്രത, ജാഗ്രത)

 


റുഹിക സിജേഷ്
6 B രാമവിലാസം എച്ച് .എസ്.എസ്.ചൊക്ലി
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത