"റാണിജയ് എച്ച് .എസ്.എസ്.നിർമ്മലഗിരി/അക്ഷരവൃക്ഷം/ മണ്മറഞ്ഞുവോ പച്ചപ്പുകൾ!" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മണ്മറഞ്ഞുവോ പച്ചപ്പുകൾ! <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:
<center><poem>
<center><poem>
  കളകളം പാടിയൊഴുകിയ നദികൾ
  കളകളം പാടിയൊഴുകിയ നദികൾ
  ജല കന്യകമാർ  തിമിർത്തതടാകങ്ങൾ
  ജല കന്യകമാർ  തിമിർത്ത തടാകങ്ങൾ
  കാക്കകൾ കുയിലുകൾ മരംകൊത്തികൾ നിറഞ്ഞു ചാഞ്ചാടിയ പച്ചില മരങ്ങൾ തുമ്പികൾ തേനീച്ചകൾ കൊച്ചു പൂമ്പാറ്റകൾ
  കാക്കകൾ കുയിലുകൾ മരംകൊത്തികൾ നിറഞ്ഞു ചാഞ്ചാടിയ  
പച്ചില മരങ്ങൾ തുമ്പികൾ തേനീച്ചകൾ കൊച്ചു പൂമ്പാറ്റകൾ
പോയി മറഞ്ഞുവോ  സർവ്വസൗന്ദര്യവും!
പോയി മറഞ്ഞുവോ  സർവ്വസൗന്ദര്യവും!
  കാണവാനില്ല, നദികൾ, തടാകങ്ങൾ ,പച്ചില ചാർത്തിന്നിടയിലെ കിളികളെ മലിനതമാത്രം പുരാവസ്തുക്കൾ പോലെ  
  കാണവാനില്ല, നദികൾ, തടാകങ്ങൾ, പച്ചില  
ചാർത്തിന്നിടയിലെ കിളികളെ  
മലിനതമാത്രം പുരാവസ്തുക്കൾ പോലെ  
വായുവും മണ്ണും ജലവും ശബ്ദവും മലിനമായ്   
വായുവും മണ്ണും ജലവും ശബ്ദവും മലിനമായ്   
എങ്ങു പോയ് ശലഭങ്ങൾ  
എങ്ങു പോയ് ശലഭങ്ങൾ  
എങ്ങു പോയ് പാട്ടുകൾ
എങ്ങു പോയ് പാട്ടുകൾ
</poem>
</poem> </center>


Dia Mariya Nebu 9 B
{{BoxBottom1
| പേര്=    ദിയ മരിയ
| ക്ലാസ്സ്=  9 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= റാണിജയ് എച്ച് .എസ്.എസ്.നിർമ്മലഗിരി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=14041
| ഉപജില്ല= കൂത്തുപറമ്പ്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= കണ്ണൂർ
| തരം= കവിത <!-- കവിത / കഥ  / ലേഖനം --> 
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification|name=sajithkomath| തരം= കവിത}}

13:30, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മണ്മറഞ്ഞുവോ പച്ചപ്പുകൾ!

 കളകളം പാടിയൊഴുകിയ നദികൾ
 ജല കന്യകമാർ തിമിർത്ത തടാകങ്ങൾ
 കാക്കകൾ കുയിലുകൾ മരംകൊത്തികൾ നിറഞ്ഞു ചാഞ്ചാടിയ
പച്ചില മരങ്ങൾ തുമ്പികൾ തേനീച്ചകൾ കൊച്ചു പൂമ്പാറ്റകൾ
പോയി മറഞ്ഞുവോ സർവ്വസൗന്ദര്യവും!
 കാണവാനില്ല, നദികൾ, തടാകങ്ങൾ, പച്ചില
ചാർത്തിന്നിടയിലെ കിളികളെ
മലിനതമാത്രം പുരാവസ്തുക്കൾ പോലെ
വായുവും മണ്ണും ജലവും ശബ്ദവും മലിനമായ്
എങ്ങു പോയ് ശലഭങ്ങൾ
എങ്ങു പോയ് പാട്ടുകൾ

ദിയ മരിയ
9 B റാണിജയ് എച്ച് .എസ്.എസ്.നിർമ്മലഗിരി
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത