ഉള്ളടക്കത്തിലേക്ക് പോവുക

"ഞെക്ലി എൽ പി സ്കൂൾ ഞെക്ലി/അക്ഷരവൃക്ഷം/വഴികാട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13938 (സംവാദം | സംഭാവനകൾ)
No edit summary
MT 1227 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 32: വരി 32:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=MT_1227|തരം=കവിത}}

13:20, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വഴികാട്ടി

വിദ്യയിൽ കേമരായ മാനവരൊക്കയും
വിധിയിൽ പകച്ചു കൊണ്ടോടീടുമ്പോൾ
വിരസത ഒട്ടുമേ പിടികൂടാത്തവൻ
വിലസുന്നു ലോകത്തിൻ ഭീഷണിയായ്
രാഷ്ട്രങ്ങളോരോന്നും മത്സരിച്ചീടുമ്പോൾ
വൈറസിൻ ഭീതിയാൽ പേടിച്ചോടുന്നു.
അതിജീവനത്തിൻ മുൻപന്തിയിൽ
ലോക രാഷ്ട്രങ്ങളോട് കിടപിടിക്കാൻ
ചികിത്സാ വിധികളിൽ കേമനായി
കൊച്ചു കേരളം വിലസീടുന്നു.
നമിക്കുക നമ്മുടെ കേരളത്തെ
ദൈവത്തിൻ സ്വന്തമാം നാടിനെയും
മറ്റു രാജ്യങ്ങൾക്കൊരു
വഴി കാട്ടിയാകും കേരളനാടെ
വിജയ കിരീടം ചൂടീടട്ടെ.

മുഹമ്മദ്‌ സൽമാൻ ഫാരിസി
4 B ഞെക്ലി എ എൽ പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത