"ഞെക്ലി എൽ പി സ്കൂൾ ഞെക്ലി/അക്ഷരവൃക്ഷം/കൊറോണ.." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=കൊറോണ.. <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 17: | വരി 17: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=MT_1227|തരം=ലേഖനം}} |
13:14, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണ..
ചൈനയിലെ വുഹാൻ എന്ന ഒരു ചെറു പ്രവിശ്യയിൽ നിന്നും ലോകത്തെ തന്നെ കീഴടക്കാൻ എന്ന വിധം കൊറോണ വൈറസ് പടർന്നു പിടിക്കുകയാണ്. ലോകത്തിലെ തന്നെ ഏറ്റവും വല്യ ശക്തികളായ അമേരിക്കയും ബ്രിട്ടനും പോലും കോറോണയ്ക്കു മുന്നിൽ മുട്ടു മടക്കേണ്ടി വന്നു. കോവിഡിനെ നിസാരവത്കരിച്ച അവാർഡ് നയങ്ങളാണ് അത്യന്തം അപകടകരമായ അവസ്ഥയിലേക്ക് അവരെ കൊണ്ടെത്തിച്ചത്. എന്നാൽ അതേസമയം ദക്ഷിണ കൊറിയ സിങ്കപ്പൂർ തുടങ്ങിയ രാജ്യങ്ങൾ തുടക്കം മുതൽ ആവശ്യത്തിന് മുൻകരുതലുകൾ എടുത്തത് കൊണ്ട് തന്നെ ഈ മഹാമാരി അവരെ അത്രയ്ക്കു ബാധിച്ചില്ല. നമ്മുടെ സംസ്ഥാനമായ കേരളം അനുകരിച്ചത് ഈ രാജ്യങ്ങളുടെ നടപടിക്രമങ്ങൾ തന്നെയാണ്. കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് കഴുകണമെന്നും ലോക്കഡോൺ പ്രമാണിച്ചു വീട്ടിൽ തന്നെ ഇരിക്കണമെന്നും ഗവണ്മെന്റ് ഉത്തരവിടുകയുണ്ടായി.
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം