"ഞെക്ലി എൽ പി സ്കൂൾ ഞെക്ലി/അക്ഷരവൃക്ഷം/കൊറോണയെന്ന രോഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണയെന്ന രോഗം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 32: വരി 32:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=MT_1227|തരം=കവിത}}

13:13, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണയെന്ന രോഗം

കൊറോണ എന്ന മാറാരോഗം
നമ്മളിൽ വരുത്തി മാറ്റങ്ങൾ
വീട് വിട്ട് പുറത്ത് പോയവർ
എല്ലാം എത്തി വീടുകളിൽ
സർക്കാർ അത് പ്രഖ്യാപിച്ചു
വീട്ടിൽ തന്നെ കഴിയേണം
കളിക്കളത്തിലും ആരുമില്ല
സ്കൂളുകളിലും ആരുമില്ല
വാഹനങ്ങൾ റോഡിലില്ല
അപകടങ്ങൾ ഒട്ടുമില്ല
മാസ് ക്കുകൾ ധരിക്കും ഞങ്ങൾ
സാനിറ്ററൈസുകൾ ഉണ്ടേ നമുക്ക്
കൈകാലുകൾ കഴുകീടും
ഇനിയൊരു ജന്മം വേണ്ടേ
നമുക്കീ കൊറോണയുടെ കുടേ

സങ്കീർത്ത് ബാബു
3 A ഞെക്ലി എ എൽ പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത