ഞെക്ലി എൽ പി സ്കൂൾ ഞെക്ലി/അക്ഷരവൃക്ഷം/കൊറോണയെന്ന രോഗം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെന്ന രോഗം

കൊറോണ എന്ന മാറാരോഗം
നമ്മളിൽ വരുത്തി മാറ്റങ്ങൾ
വീട് വിട്ട് പുറത്ത് പോയവർ
എല്ലാം എത്തി വീടുകളിൽ
സർക്കാർ അത് പ്രഖ്യാപിച്ചു
വീട്ടിൽ തന്നെ കഴിയേണം
കളിക്കളത്തിലും ആരുമില്ല
സ്കൂളുകളിലും ആരുമില്ല
വാഹനങ്ങൾ റോഡിലില്ല
അപകടങ്ങൾ ഒട്ടുമില്ല
മാസ് ക്കുകൾ ധരിക്കും ഞങ്ങൾ
സാനിറ്ററൈസുകൾ ഉണ്ടേ നമുക്ക്
കൈകാലുകൾ കഴുകീടും
ഇനിയൊരു ജന്മം വേണ്ടേ
നമുക്കീ കൊറോണയുടെ കുടേ

സങ്കീർത്ത് ബാബു
3 A ഞെക്ലി എ എൽ പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത