"ഗവ. യു പി എസ് കണിയാപുരം/അക്ഷരവൃക്ഷം/വൈറസിനെ നിസ്സാരമാക്കരുത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=<big>'''വൈറസിനെ നിസ്സാരമാക്കരുത്'...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 27: | വരി 27: | ||
| color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=sheebasunilraj| തരം= ലേഖനം}} |
13:01, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
വൈറസിനെ നിസ്സാരമാക്കരുത്
കൊറോണ വൈറസ് ലോകത്തെ ഭീതിയിലാഴ്ത്തുകയാണ്. മനുഷ്യനെ കാർന്നുതിന്നുന്ന ഈ വൈറസ് കൂട്ടത്തെ ഭയക്കേണ്ടതുണ്ട്. വൈറസ് ആളുകളിൽ നിന്ന് ആളുകളിലേക്ക് പടരുകയാണ്. ചൈനയിലെ വുഹാൻ നഗരത്തിൽ നിന്ന് കൊറോണ വൈറസ് പല രാഷ്ട്രങ്ങളിലേക്കും പടർന്നു പിടിച്ചു. 160 ൽ അധികം രാജ്യങ്ങളിൽ വൈറസ് പടർന്നു പിടിച്ചു. മരണം
ലക്ഷങ്ങൾ കവിഞ്ഞു. ലക്ഷക്കണക്കിനു പേർ നിരീക്ഷണത്തിലാണ്.
ഒരു വലിയ കൂട്ടമാണ് കൊറോണ വൈറസ് . 2019 ഡിസംബറിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്. ഈ രോഗത്തിന് വാക്സിനോ പ്രതിരോധ മരുന്നോ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. പ്രത്യേകമായും ശ്രദ്ധിക്കേണ്ടത് ശുചിത്വമാണ്.
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം