"ഗവ. യു പി എസ് കണിയാപുരം/അക്ഷരവൃക്ഷം/കൊറോണയെ തടയാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=<big>കൊറോണയെ തടയാം</big> <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 21: വരി 21:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheebasunilraj| തരം= ലേഖനം}}

12:58, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണയെ തടയാം

നമ്മുടെ ലോകത്ത് ഇപ്പോൾ വളരെയധികം മനുഷ്യർ നമ്മെ വിട്ടു മറയുന്നു. അതിനെല്ലാം കാരണം കൊറോണയെന്ന വൈറസാണ്. ഇത് ആദ്യമായി ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ് റിപ്പോർട്ട് ചെയ്തത്. ഈ വൈറസ് രോഗം കോവിഡ് 19 എന്ന പേരിൽ അറിയപ്പെടുന്നു. ഇത് ഇപ്പോൾ ലോകമെമ്പാടും പടർന്നു പിടിച്ചു , ധാരാളം പേർ മരിച്ചു കൊണ്ടിരിക്കുന്നു. ഇപ്പോൾ ഈ വൈറസിന്റെ ഭീതിയിൽ വീട്ടിൽ ഒതുങ്ങി കൂടി അവധിക്കാലം ചെലവഴിക്കുകയാണ്. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുകയാണെങ്കിൽ മാരകമായ വൈറസ് രോഗങ്ങളിൽ നിന്നും നമുക്ക് രക്ഷനേടാം.

അറഫ എൻ
3 B ഗവ. യു പി എസ് കണിയാപുരം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം