ഗവ. യു പി എസ് കണിയാപുരം/അക്ഷരവൃക്ഷം/കൊറോണയെ തടയാം
കൊറോണയെ തടയാം
നമ്മുടെ ലോകത്ത് ഇപ്പോൾ വളരെയധികം മനുഷ്യർ നമ്മെ വിട്ടു മറയുന്നു. അതിനെല്ലാം കാരണം കൊറോണയെന്ന വൈറസാണ്. ഇത് ആദ്യമായി ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ് റിപ്പോർട്ട് ചെയ്തത്. ഈ വൈറസ് രോഗം കോവിഡ് 19 എന്ന പേരിൽ അറിയപ്പെടുന്നു. ഇത് ഇപ്പോൾ ലോകമെമ്പാടും പടർന്നു പിടിച്ചു , ധാരാളം പേർ മരിച്ചു കൊണ്ടിരിക്കുന്നു. ഇപ്പോൾ ഈ വൈറസിന്റെ ഭീതിയിൽ വീട്ടിൽ ഒതുങ്ങി കൂടി അവധിക്കാലം ചെലവഴിക്കുകയാണ്. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുകയാണെങ്കിൽ മാരകമായ വൈറസ് രോഗങ്ങളിൽ നിന്നും നമുക്ക് രക്ഷനേടാം.
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം