Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്=വൃത്തി എന്ന ശക്തി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color=1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <p>ഒരു ഗ്രാമത്തിൽ കുറേ ആളുകൾ താമസിച്ചിരുന്നു. ആ ഗ്രാമത്തിലെ ആളുകൾക്ക് ഒട്ടും തന്നെ വൃത്തി ഉണ്ടായിരുന്നില്ല. ചില ആളുകൾ മാലിന്യങ്ങൾ വീടിനുമുന്നിൽ വലിച്ചെറിയും. മറ്റുചിലർ പുഴകളിലും കുളങ്ങളിലും കളയും. ഇതുകാരണം അവിടെ ഈച്ചയും, കൊതുകും വളരെ കൂടുതൽ ആയിരുന്നു. അതുകൊണ്ടുതന്നെ ആ ഗ്രാമത്തിൽ എപ്പോഴും അസുഖങ്ങൾ ആയിരുന്നു. രോഗങ്ങളിൽ നിന്നും രക്ഷപ്പെടാൻ എന്തുചെയ്യണം എന്ന് അവർക്ക് അറിയില്ലായിരുന്നു. അപ്പോഴാണ് ആ ഗ്രാമത്തിൽ ഒരു അധ്യാപകൻ താമസത്തിന് എത്തിയത്. ഗ്രാമത്തിന്റെ അവസ്ഥ കണ്ട് അധ്യാപകന് വിഷമമായി. ഗ്രാമവാസികളോട് അധ്യാപകൻ പറഞ്ഞു- "നിങ്ങളുടെ വീടും, പരിസരവും വൃത്തിയായി സൂക്ഷിക്കണം. ഗ്രാമം മുഴുവൻ വൃത്തിയായി സൂക്ഷിക്കണം. ഇതുമാത്രമേ രോഗം തടയാൻ വഴിയുളളു”. അധ്യാപകൻ പറഞ്ഞത് അവർക്ക് മനസ്സിലായി. അവർ ഒരുമയോടെ നിന്ന് ആ ഗ്രാമം മുഴുവൻ വൃത്തിയാക്കി. അതോടെ അവിടെ രോഗങ്ങളും കുറഞ്ഞു. പിന്നെ അവർ ആ ഗ്രാമം മലിനമാക്കിയിട്ടില്ല. </p>
| |
| {{BoxBottom1
| |
| | പേര്=കൈലാസ്. വി
| |
| | ക്ലാസ്സ്=3 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=ഗവ.എസ്.വി.യു.പി.എസ്.പുരവൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്=42356
| |
| | ഉപജില്ല=ആറ്റിങ്ങൽ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല=തിരുവനന്തപുരം
| |
| | തരം=കഥ <!-- കവിത / കഥ / ലേഖനം -->
| |
| | color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
12:58, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം