"ജി എൽ പി സ്കൂൾ ചൂരൽ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= കൊറോണ എന്ന മഹാമാരി | | തലക്കെട്ട്= കൊറോണ എന്ന മഹാമാരി | ||
| color= | | color= 3 | ||
}} | }} | ||
വരി 26: | വരി 26: | ||
| color= 2 | | color= 2 | ||
}} | }} | ||
{{Verification|name=MT_1227|തരം=ലേഖനം}} |
12:22, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണ എന്ന മഹാമാരി
നമ്മുടെ ലോകത്തിൽ ഇന്ന് കൊറോണ എന്നാ മഹാമാരി പിടിപെട്ടിരിക്കുകയാണ്. ആദ്യമായി കൊറോണ റിപ്പോർട്ട് ചെയ്തത് ചൈനയിലെ വുഹാനിലാണ്. 2019 ഡിസംബർ 19ന് ആണ് കൊറോണ വൈറസ് സ്ഥിതിരികരിച്ചത്. അതുകൊണ്ട്തന്നെ അതിനെ കോവിഡ്-19 എന്നാ പേരിലും അറിയപ്പെടുന്നു. ഈ മഹാമാരി നമ്മുടെ ലോകത്തെ മൊത്തം കീഴടക്കിയിരിക്കുകയാണ്. ഇത് നമ്മുടെ രാജ്യത്തും എത്തി. ആദ്യമായി നമ്മുടെ കേരളത്തിലാണ് റിപ്പോർട്ട് ചെയ്തത്. കൊറോണ എന്ന വൈറസിനു പ്രത്യേകിച്ച് മരുന്നുകൾ കണ്ടുപിടിച്ചില്ല. അതിനാൽ തന്നെ നമ്മൾ ഒരോരുത്തരും വരാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം. നമ്മുടെ ഗവണ്മെന്റ്ഉം ആരോഗ്യവകുപ്പും പറയുന്നത് കൃത്യമായി പാലിക്കുക. സാമൂഹിക അകലം പാലിക്കുക. പുറത്തിറങ്ങുമ്പോൾ മാസ്ക്ക് ധരിക്കുക, കൈകൾ ഇടക്കിടക്ക് ഹാൻവാഷ്, സോപ്പ് എന്നിവ ഉപയോഗിച്ച് കഴുകുക. ലോകത്ത് മൊത്തം ലക്ഷകണക്കിന് ആൾക്കാർ മരിച്ചുകൊണ്ടിരിക്കുയാണ്. ആരോഗ്യവകുപ്പ് പറയുന്ന എല്ലാ നിർദ്ദേശങ്ങളും കൃത്യമായി പാലിച്ച് വീട്ടിൽതന്നെ ഇരിക്കാം. STAY HOME. STAY SAFE നമ്മുടെ നാടിനെ രക്ഷിക്കുന്ന ആരോഗ്യപ്രവർത്തകരെയും പോലീസിനെയും ഗവണ്മെന്റ്നെയും അനുസരിച്ച് BRAKE THE CHAIN പങ്കാളികൾ ആവാം നല്ലയൊരു നാളെക്കായി കാത്തിരിക്കാം
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം