"ജി.യു.പി.എസ്.നരിപ്പറമ്പ്/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=അതിജീവനം | color= 2 }} <center> <poem> കൊറോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
}}
}}
<center> <poem>
<center> <poem>
 
നമ്മുടെ ലോകം ഇന്ന് കോവിഡ് 19 എന്ന മഹാമാരിക്ക് അടിമപ്പെട്ടിരിക്കുന്നു.'  ഈ അവസരത്തിൽ നാം ഒരോ പൗരനും ഈ മഹാമാരിയെ  സമൂഹത്തിൽ നിന്ന് നിർമാർജനം ചെയ്യുക എന്ന ദൗത്യത്തിൽ പങ്കാളികളാകേണ്ടതാണ്. ആരോഗ്യ പ്രവർത്തകർ നമ്മോട് പറയുന്ന കാര്യങ്ങൾ കൃത്യമായി ചെയ്യുക. അതുപോലെ നിയമപാലകർ പറയുന്നതു പോലെ യാത്രകൾ കഴിവതും ഒഴിവാക്കുക . ഇത് നമ്മൾക്ക്  എല്ലാവർക്കും വേണ്ടിയാണ്. ഇത് ലംഘിക്കുന്ന നമ്മുടെ രക്ഷിതാക്കളോടും മുതിർന്നവരോടും ഇതിൻ്റഭവിഷത്ത്  അവരെ ഒർമപ്പെടുത്തുക . നമ്മൾ കുട്ടികൾ വീട്ടിൽ നിന്ന് പുറത്ത് പോകാതെ  നല്ല  പുസ്തകങ്ങൾ വായിക്കുക .  പുസ്‌തകങ്ങൾ വായിച്ച് സ്വയം ചോദ്യാവലി തയ്യാറാക്കി  കൂട്ടുകാർക്ക് പരസ്പരം കൈമാറാം .ഇത് നമ്മുക്ക് ഭാവിയിൽ നല്ല അറിവും അതുപോല പരീക്ഷ യോ    ട് അഭിമുഖികരിക്കാൻ നല്ല ധൈര്യവുംലഭിക്കും . കൂട്ടുകാരുമായി നല്ല സൗഹൃദം സ്കൂൾ അവധിക്കാലത്തും തുടരാം .  ഈ സമയം നമ്മുടെ വീടുകളിൽ സ്വന്തമായി പച്ചക്കറി കൃഷി ആരംഭിക്കാം . വീടുകളിൽ ലഭ്യമാകുന്ന  പാഴ് വസ്തുകൾ കുപ്പികൾ ,മൺ പാത്രങ്ങൾ തുടങ്ങിയവ മനോഹരമാക്കി അലങ്കാര വസ്തുക്കൾ ആയി ഉപയോഗിക്കാം .അങ്ങനെ ഈ സമയം നമുക്ക് നല്ലതിനായ് ഉപയോഗിക്കാം .ഇത് മൂലം കോവിഡ് എന്ന ഭീതി നമുക്ക്  ഒഴിവാക്കാം  .
 
കൊറോണ വനാലെന്ത്,
ഇത് ഭാരത മണ്ണ് ആണ്
അടിച്ചുതൂകും നമ്മൾ,
പിടിച്ചു കെട്ടും നാം,
നിപ്പ വന്നു പോയി
അതിജീവിച്ചു നാം,
പ്രളയം വന്നു പോയി
ഉയർത്തെഴുന്നേറ്റു,
നമുക്ക് യുദ്ധം ചെയ്യാം
മുഖം മറക്കു നിങ്ങൾ,
നമുക്ക് യുദ്ധം ചെയ്യാം
അകലം പാലിക്കു,  
കൈകൾ കഴുകികൊണ്ട്
നമുക്ക് പോരാടാം
വീട്ടിലിരുന്നു കൊണ്ട്
നമുക്ക് പോരാടാം
  കേരള -മാതൃക കാട്ടു
ലോകം മാതൃകയാക്കും,  
കേരള മാതൃക കാട്ടു
ലോകം മാതൃകയാക്കും
  BREAK THE CHAIN
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= krishna
| പേര്= അപർണ
| ക്ലാസ്സ്= 7A
| ക്ലാസ്സ്= 5 B
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 37: വരി 15:
| ഉപജില്ല= പട്ടാമ്പി   
| ഉപജില്ല= പട്ടാമ്പി   
| ജില്ല=  പാലക്കാട്
| ജില്ല=  പാലക്കാട്
| തരം= കവിത     <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം     <!-- കവിത / കഥ  / ലേഖനം -->   
| color=  1     
| color=  1     
}}
}}
{{Verified1|name=Latheefkp | തരം= കവിത }}
{{Verification|name=Latheefkp | തരം= ലേഖനം }}

12:00, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിജീവനം

നമ്മുടെ ലോകം ഇന്ന് കോവിഡ് 19 എന്ന മഹാമാരിക്ക് അടിമപ്പെട്ടിരിക്കുന്നു.' ഈ അവസരത്തിൽ നാം ഒരോ പൗരനും ഈ മഹാമാരിയെ സമൂഹത്തിൽ നിന്ന് നിർമാർജനം ചെയ്യുക എന്ന ദൗത്യത്തിൽ പങ്കാളികളാകേണ്ടതാണ്. ആരോഗ്യ പ്രവർത്തകർ നമ്മോട് പറയുന്ന കാര്യങ്ങൾ കൃത്യമായി ചെയ്യുക. അതുപോലെ നിയമപാലകർ പറയുന്നതു പോലെ യാത്രകൾ കഴിവതും ഒഴിവാക്കുക . ഇത് നമ്മൾക്ക് എല്ലാവർക്കും വേണ്ടിയാണ്. ഇത് ലംഘിക്കുന്ന നമ്മുടെ രക്ഷിതാക്കളോടും മുതിർന്നവരോടും ഇതിൻ്റഭവിഷത്ത് അവരെ ഒർമപ്പെടുത്തുക . നമ്മൾ കുട്ടികൾ വീട്ടിൽ നിന്ന് പുറത്ത് പോകാതെ നല്ല പുസ്തകങ്ങൾ വായിക്കുക . പുസ്‌തകങ്ങൾ വായിച്ച് സ്വയം ചോദ്യാവലി തയ്യാറാക്കി കൂട്ടുകാർക്ക് പരസ്പരം കൈമാറാം .ഇത് നമ്മുക്ക് ഭാവിയിൽ നല്ല അറിവും അതുപോല പരീക്ഷ യോ ട് അഭിമുഖികരിക്കാൻ നല്ല ധൈര്യവുംലഭിക്കും . കൂട്ടുകാരുമായി നല്ല സൗഹൃദം സ്കൂൾ അവധിക്കാലത്തും തുടരാം . ഈ സമയം നമ്മുടെ വീടുകളിൽ സ്വന്തമായി പച്ചക്കറി കൃഷി ആരംഭിക്കാം . വീടുകളിൽ ലഭ്യമാകുന്ന പാഴ് വസ്തുകൾ കുപ്പികൾ ,മൺ പാത്രങ്ങൾ തുടങ്ങിയവ മനോഹരമാക്കി അലങ്കാര വസ്തുക്കൾ ആയി ഉപയോഗിക്കാം .അങ്ങനെ ഈ സമയം നമുക്ക് നല്ലതിനായ് ഉപയോഗിക്കാം .ഇത് മൂലം കോവിഡ് എന്ന ഭീതി നമുക്ക് ഒഴിവാക്കാം .

അപർണ
5 B ജി.യു.പി.എസ്.നരിപ്പറമ്പ്
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം