"ശ്രേയ എൽ പി എസ് ഈട്ടിമൂട്/അക്ഷരവൃക്ഷം/പനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പനി <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 40: വരി 40:
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Naseejasadath|തരം= കവിത}}

11:57, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പനി

നാടാകെ പനി ,എങ്ങും പനി,
അയ്യോ! പേടി നെട്ടോട്ടം !
എല്ലാപേരും വെവ്വേറെ ,
കൈയും മേലും സോപ്പിൽ മുങ്ങി,
മാസ് കും കെട്ടി നടപ്പാണ്.

കല്പനകൾ പാലിച്ചെല്ലാരും
വീട്ടിലിരിപ്പാണ് .
അച്ഛനു പേടി, എനിക്കു പേടി,
അവനു പേടി, അമ്മക്കും പേടി,
എന്തൊരു മാറ്റം നാടാകെ !

എന്തൊരു കാലം ഇതെന്ന് .
കേരളമെന്നേ ഒറ്റക്കെട്ട്.

ഈ മാരിയെ തുരത്താനായ്,
മുഖ്യനും ടീച്ചറും ഒപ്പമുണ്ട്.
ഞങ്ങളെല്ലാം മുന്നോട്ട്.


വിദ്യ വി.
ക്ലാസ്സ്- 4 ശ്രേയ എൽ പി എസ്സ് ,ഈട്ടിമൂട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത