"എൽ എഫ് എൽ പി എസ് മണിമല/അക്ഷരവൃക്ഷം/മൂന്നു കൂട്ടുകാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Kavitharaj (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മൂന്നു കൂട്ടുകാർ | color=1 }}
ഒരു വാ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |

വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്=മൂന്നു കൂട്ടുകാർ | | തലക്കെട്ട്=മൂന്നു കൂട്ടുകാർ | ||
| color= | | color=3 | ||

ഒരു വാഴത്തോപ്പിൽ കൂട്ടുകാരായ 3 പുഴുക്കൾ താമസിച്ചിരുന്നു.
അവിടെയുള്ള വാഴകൾക്കും മറ്റു ചെടികൾക്കും അവരെ ഇഷ്ടമില്ലായിരുന്നു.
കാരണം അവിടെയുള്ള ചെടികളിലെ ഇലകൾ തിന്നാണ് അവർ ജീവിച്ചിരുന്നത്.
ചെടികളുടെ ഇഷ്ടക്കേട് മനസ്സിലാക്കിയ അവർക്ക് സങ്കടമായിരുന്നു.
പക്ഷേ, ഇല തിന്നാതെ ജീവിക്കാൻ പറ്റില്ലല്ലോ. അതുകൊണ്ട് അവർ ഈശ്വരനോട് ജീവിക്കാൻ മറ്റൊരു മാർഗ്ഗം കാട്ടി തരണമെന്ന് പ്രാർത്ഥിച്ചു.
അന്ന് വൈകുന്നേരം ഉറങ്ങാൻ കിടന്ന അവർ കുറെ നാളുകൾക്ക് ശേഷം ആണ് ഉണർന്നത് .
അവർ പരസ്പരം നോക്കിയപ്പോൾ അവരുടെ രൂപം തന്നെ മാറി പോയതായി മനസ്സിലായി.
അവരുടെ ശരീരത്തിലെ ചിറകുകൾ കണ്ടപ്പോൾ അവർക്ക് അത്ഭുതം തോന്നി .
ഈശ്വരൻ കാണിച്ചുകൊടുത്ത പുതിയ മാർഗത്തിൽ അവർക്ക് തൃപ്തിതോന്നി.
സന്തോഷത്തോടെ ആ തോപ്പിലൂടെ അവർ പൂമ്പാറ്റകളായി പറന്നു നടന്നു.

വരി 14: | വരി 14: | ||
| ജില്ല=കോട്ടയം | | ജില്ല=കോട്ടയം | ||
| തരം= കഥ | | തരം= കഥ | ||
| color= | | color=3 | ||

{{Verification|name=jayasankarkb| | തരം= കഥ}} |
11:51, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
മൂന്നു കൂട്ടുകാർ
ഒരു വാഴത്തോപ്പിൽ കൂട്ടുകാരായ 3 പുഴുക്കൾ താമസിച്ചിരുന്നു.
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കറുകച്ചാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കറുകച്ചാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ