"എൽ.എഫ്.ജി.എച്ച്.എസ് മൂന്നാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 28: | വരി 28: | ||
| അദ്ധ്യാപകരുടെ എണ്ണം= 45 | | അദ്ധ്യാപകരുടെ എണ്ണം= 45 | ||
| പ്രിന്‍സിപ്പല്‍= സിസ്ററര്‍ റോസിലി സേവ്യര്‍ | | പ്രിന്‍സിപ്പല്‍= സിസ്ററര്‍ റോസിലി സേവ്യര്‍ | ||
| പ്രധാന | | പ്രധാന അദ്ധ്യാപകന്‍= സിസ്ററര്‍ റോസിലി സേവ്യര്‍ | ||
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ.സണ്ണി അറയ്ക്കല്‍ | | പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ.സണ്ണി അറയ്ക്കല്‍ | ||
16:06, 11 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം
എൽ.എഫ്.ജി.എച്ച്.എസ് മൂന്നാർ | |
---|---|
വിലാസം | |
മൂന്നാര്‍ കട്ടപ്പന ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കട്ടപ്പന |
വിദ്യാഭ്യാസ ജില്ല | ഇടുക്കി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,തമിഴ് ,ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
11-03-2010 | Lfghsmunnar |
ചരിത്രം
ഭൗതികസൗകര്യങ്ങള്‍
- സ്ക്കൂളിന് 5 ഏക്കര്‍ ഭൂമിയുണ്ട്.
- കളിസ്ഥലമുണ്ട്.
- മനോഹരമായ കമ്പ്യൂട്ടര്‍ ലാബ്
- ലൈബ്രറി
- സയന്‍സ് ലാബ്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- കബ്സ് & ബുള്‍ബുള്‍
- കെ.സി.എസ്.എല്‍
- തിരുബാലസഖ്യം
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- ജെ.ആര്‍.സി
മാനേജ്മെന്റ്
വിജയപുരം കോര്‍പ്പറേറ്റ് മാനേജ്മെന്‍റ്,കോട്ടയം
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപികമാര്‍ :
സിസ്ററര്‍ ട്രീസാ മാര്‍ഗരററ് (1958 -1966)
സിസ്ററര്‍ ലില്ലിയന്‍ (1966 -1984)
സിസ്ററര്‍ മെറ്റില്‍ഡ (1984 -1997)
സിസ്ററര്‍ റൂഫിന വനിത (1997 - 2004)
സിസ്ററര്‍ മേഴ്സി ആന്‍റണി (2004 -2008)
സിസ്ററര്‍ റോസിലി സേവ്യര്‍ (2008 - )
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ശ്രീ.സേതുരാമന്‍ IPS Assistant Police commissioner എറണാകുളം
കുമാരി രമാ രാജേശ്വരി IPS
റവ.ഫാദര്‍ വര്‍ഗ്ഗീസ് ആലുംകല്‍ CO-OPORATE MANAGER VIJAYAPURAM
റവ.ഫാദര്‍ ചാക്കോ പുത്തന്‍പുരയ്ക്കല്‍ MAJOR SEMINARY ALUVA
റവ.ഫാദര്‍ ബനഡിക്ട് അഹത്തില്‍
റവ.ഫാദര്‍ ജോസഫ് മീനായീക്കോടത്ത്.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
മൂന്നാര്‍ ടൗണില്‍ നിന്നും 1.5 km തെക്കോട്ട് (നല്ലതണ്ണി റോഡ്) യാത്ര ചെയ്താല്‍ ലിററില് ഫ്ളവര്‍ സ്ക്കൂളില്‍ എത്തിച്ചേരാം. <googlemap version="0.9" lat="10.085826" lon="77.054844" zoom="13" width="300" height="300" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 12.364191, 75.291388, st. Jude's HSS Vellarikundu 10.069939, 77.041626 </googlemap> |