"എച്ച് എസ് അനങ്ങനടി/അക്ഷരവൃക്ഷം/ചെമ്പരത്തി ചെമ്പരത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' ചെമ്പരത്തി ഞാൻ വിധിയെഴുതിയ പൂവ് വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
                            ചെമ്പരത്തി
                     
{{BoxTop1
| തലക്കെട്ട്=  ചെമ്പരത്തി     <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  1      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}      ചെമ്പരത്തി
<center> <poem>
 
ഞാൻ വിധിയെഴുതിയ പൂവ്
ഞാൻ വിധിയെഴുതിയ പൂവ്
വിരഹമെരിഞ്ഞൊരു നോവി
വിരഹമെരിഞ്ഞൊരു നോവി
വരി 22: വരി 28:
ഇതെത്ര കൗതൂഹലം എന്റെ ജീവിതം
ഇതെത്ര കൗതൂഹലം എന്റെ ജീവിതം
  പിറന്നതെന്തിന് പിടഞ്ഞുമരിക്കാനോ?
  പിറന്നതെന്തിന് പിടഞ്ഞുമരിക്കാനോ?
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ജ്യോതിക പി
| പേര്= ജ്യോതിക പി

11:37, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ചെമ്പരത്തി
ചെമ്പരത്തി


ഞാൻ വിധിയെഴുതിയ പൂവ്
വിരഹമെരിഞ്ഞൊരു നോവി
മൊട്ടായ് പിറന്ന് പൂവായ് പിരിഞ്ഞ-
താണിത്ര നിസ്സാരമെൻ ജീവൻ
വിടർന്ന മുതലൊരു കാത്തിരിപ്പാണ്
കനിവുതീർന്നൊരാ മരണവേദലയ്ക്കായ്
കണ്ണില്ലെനിക്കു കരയുവാൻ
കഥയില്ലെനിക്കു പറയാന
പകലെനിക്കു ജനനം തന്നു
ഇരവെനിക്കു മരണം തന്നു.
അപൂർണ്ണമെൻ ജീവിതം, പ്രണയമില്ല
പരിഭവമില്ല പിണക്കമില്ല പരാതിയില്ല
ഇതൊരു നീണ്ടയാത്രയാണ്
ജനനം മരണത്തിനെ തേടിയുള്ള
കാത്തിരിപ്പിന്റെ യാത്ര.
ഒടുവിൽ ചോരപുരണ്ട ഇതളുകൾ
പരസ്പരം കെട്ടിപ്പിടിച്ചു,
അടർന്നു വീണു.
ഇനി മരിക്കാത്ത മരണമില്ലാത്ത
 മനസ്സ് മാത്രം
ഇതെത്ര കൗതൂഹലം എന്റെ ജീവിതം
 പിറന്നതെന്തിന് പിടഞ്ഞുമരിക്കാനോ?

 

ജ്യോതിക പി
10എച്ച് Hss Ananganadi
ഒറ്റപ്പാലം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത