|
|
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= ദുദുരിതകാലത്തെ ഭരണാധികാരികളുടെ ഇടപെടൽ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| കോവിഡ്-19 എന്ന മഹാമാരിയുടെ വ്യാപനത്തിന്റെ ദുരിതകാലത്താണല്ലോ നാം ഇന്നുള്ളത് . ഇത്തരത്തിലുള്ള അടിയന്തിര സാഹചര്യങ്ങളെ കൈകാര്യം ചെയ്യാനും മികച്ച തീരുമാനങ്ങളെടുക്കാനും ഭരണാധികാരികളുടെ ഇടപെടൽ കൂടിയേ തീരൂ.
| |
| കോവിടിനെതിരെ സമർപ്പിത സേവനമനുഷ്ഠിക്കുന്ന ഡോക്ടർമാർ നേഴ്സുമാർ , മറ്റാരോഗ്യ പ്രവർത്തകർ, പോലീസുകാർ എന്നു വേണ്ട തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ ഉദ്യോഗസ്തർ , ജനപ്രതിനിധികൾ , വളണ്ടിയർമാർ വരെയുള്ള സിർവ്വരെയും ഏകോപിപ്പിച്ചു നിർത്തുന്നതിലും ഭരണാധികാരികളുടെ ഉത്തരവാദിത്വവും ഇടപെടലും ഒഴിച്ചുകൂടാനാവാത്തതാണ്.
| |
| ലോകംമുഴുവൻ ഈ മഹാമാരിയെ പിടിച്ചുകെട്ടാനുള്ള പോരാട്ടം നടത്തുമ്പോൾ ഇതിന് ചുക്കാൻപിടിക്കുന്നത് നമ്മുടെ ഭരണാധികാരികൾ തന്നെ യാണെന്നത് നിസ്തർക്കം നമുക്ക് പറയാം. ശക്തമായ വൈറസ് പ്രതിരോധ നടപടിയുടെ ഭാഗമായി ജനജീവിതമാകെ സ്തംഭനാവസ്ഥയിലായിരിക്കുമ്പോൾ സൗജന്യ റേഷൻ വിതരണം പോലുള്ള സമാശ്വസ നടപടികൾ ജനങ്ങൾക്കാശ്വാസമാകുന്നു.
| |
| പഞ്ചായത്തുമുതൽ പ്രധാനമന്ത്രി വരെയുള്ള ഭരണാധികാരികളുടെ കാര്യക്ഷമമായ ഇടപെടലിലൂടെ തന്നെയാണ് ഈ മഹാമാരിയുടെ വ്യാപനത്തെ നമുക്ക് ഇത്രകണ്ട് തടയാൻ സാധിച്ചത്.
| |
| ചുരുക്കിപറഞ്ഞാൽ ജീവരക്ഷയ്ക് വേണ്ടി ലോകരക്ഷയ്ക് വേണ്ടി അതീവ ശ്രദ്ധയോടെ ഭരണാധികാരികളും ഭരണകൂടവും ആരോഗ്യ പ്രവർത്തകരും ഒത്തൊരുമിച്ചുനടത്തിയ പ്രവർത്തന ഫലമായാണ് നമുക്കീ മഹാമാരിയെ പിടിച്ചുകെട്ടാനായത്. അതുകൊണ്ടു തന്നെ നാം എന്നെന്നും അവരോടൊക്കെ കടപ്പാടും നന്ദിയും ഉള്ളവരായിരിക്കണം.
| |
|
| |
|
| {{BoxBottom1
| |
| | പേര്= ആവണി കെ പി
| |
| | ക്ലാസ്സ്= 7 ബി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= മാനന്തരി യു പി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 14665
| |
| | ഉപജില്ല= കൂത്തുപറമ്പ്
| |
|
| |
| <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കണ്ണൂർ
| |
| | തരം= ലേഖനം <!-- കവിത / കഥ / ലേഖനം -->
| |
| | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |