"മാനന്തേരി മാപ്പിള എൽ പി എസ്/അക്ഷരവൃക്ഷം/ പരിസ്ഥിതിസൗഹർദപരമാക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' | തലക്കെട്ട്= പരിസ്ഥിതിസൗഹർദപരമാക്കാം | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= | | തലക്കെട്ട്=പരിസ്ഥിതിസൗഹർദപരമാക്കാം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
പരിസ്ഥിതി നേരിടുന്ന വെല്ലുവിളികളും പരിസ്ഥിതി സൗഹൃദയ വികസനത്തിന്റെ അനിവാര്യതയും ഇന്ന് ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്. മരങ്ങൾ വെട്ടി നശിപ്പിക്കുന്നു, മണൽ വാരലും മാലിന്യ നിക്ഷേപവും മൂലം നദികളില്ലാതാകുന്നു, കുന്നുകൾ നിരത്തുന്നു, പാടങ്ങൾ നികത്തുന്നു, ഇങ്ങനെ മനുഷ്യൻ പ്രകൃതിയോട് ചെയ്യുന്ന ക്രൂരതകൾ എണ്ണിയാൽ തീരില്ല. പ്രകൃതിയിലെ സർവ്വ ചരാചാരങ്ങളും ഉൾപ്പെടുന്ന ചങ്ങലയിലെ ഒരു കണ്ണി മാത്രമാണ് മനുഷ്യൻ. പ്രകൃതിയുടെ ഒരു ചങ്ങലക്കണ്ണി അറ്റാൽ പിന്നെ പ്രകൃതിയുടെ താളം തെറ്റും. പല ജീവ ജാലങ്ങളും ഭൂ മുഖത്തു നിന്നു തന്നെ അപ്രത്യക്ഷമാകുന്നു. കാടും മേടും കുന്നും കുളവും അതിലെ അനേക ജീവജാലങ്ങളെയും നശിപ്പിച്ചിട്ട് മനുഷ്യന് മാത്രമായി നിലനിൽപ് സാധ്യമല്ല. പരിസ്ഥിതി സൗഹൃദപരമാകണം എന്ന കാഴ്ച്ചപാടിൽ നമുക്ക് ഒറ്റകെട്ടായി നിൽക്കാം. | |||
{{BoxBottom1 | |||
| പേര്= മിൻഹ ഫാത്തിമ | |||
| ക്ലാസ്സ്= 3 | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= മാനന്തേരി മാപ്പിള എൽ പി സ്കൂൾ | |||
| സ്കൂൾ കോഡ്= 14618 | |||
| ഉപജില്ല= കൂത്തുപറമ്പ് | |||
| ജില്ല= കണ്ണൂർ | |||
| തരം= ലേഖനം | |||
| color= 5 | |||
}} | |||
{{Verification|name=sajithkomath| തരം= ലേഖനം}} |
11:01, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതിസൗഹർദപരമാക്കാം
പരിസ്ഥിതി നേരിടുന്ന വെല്ലുവിളികളും പരിസ്ഥിതി സൗഹൃദയ വികസനത്തിന്റെ അനിവാര്യതയും ഇന്ന് ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്. മരങ്ങൾ വെട്ടി നശിപ്പിക്കുന്നു, മണൽ വാരലും മാലിന്യ നിക്ഷേപവും മൂലം നദികളില്ലാതാകുന്നു, കുന്നുകൾ നിരത്തുന്നു, പാടങ്ങൾ നികത്തുന്നു, ഇങ്ങനെ മനുഷ്യൻ പ്രകൃതിയോട് ചെയ്യുന്ന ക്രൂരതകൾ എണ്ണിയാൽ തീരില്ല. പ്രകൃതിയിലെ സർവ്വ ചരാചാരങ്ങളും ഉൾപ്പെടുന്ന ചങ്ങലയിലെ ഒരു കണ്ണി മാത്രമാണ് മനുഷ്യൻ. പ്രകൃതിയുടെ ഒരു ചങ്ങലക്കണ്ണി അറ്റാൽ പിന്നെ പ്രകൃതിയുടെ താളം തെറ്റും. പല ജീവ ജാലങ്ങളും ഭൂ മുഖത്തു നിന്നു തന്നെ അപ്രത്യക്ഷമാകുന്നു. കാടും മേടും കുന്നും കുളവും അതിലെ അനേക ജീവജാലങ്ങളെയും നശിപ്പിച്ചിട്ട് മനുഷ്യന് മാത്രമായി നിലനിൽപ് സാധ്യമല്ല. പരിസ്ഥിതി സൗഹൃദപരമാകണം എന്ന കാഴ്ച്ചപാടിൽ നമുക്ക് ഒറ്റകെട്ടായി നിൽക്കാം.
സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം