"എച്ച്. എസ്. എസ് ചളവറ/അക്ഷരവൃക്ഷം/പ്രതീക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പ്രതീക്ഷ | color= 2 <!-- 1 മുതൽ 5 വരെയു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 48: വരി 48:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp | തരം= കവിത  }}

11:00, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രതീക്ഷ

 
അതെ !

അത് നീ എന്നിൽ നിന്നും നേടിയെടുത്തു.

പിന്നെ ഞാൻ അതിനു പിറകെയായി.

അതിൽ നിന്ന് മാളികകൾ ഉയർത്തി പാറി നടക്കാൻ തുടങ്ങി.

പതിയെ നിന്നിലേക്കൊഴുകാൻ തുടങ്ങി.

ഒഴുക്കിനിടയിൽ അത് എന്നിലേക്കാഴ്ന്നിറങ്ങി.

പിന്നെ പിഴുതെറിയാൻ കഴിയാത്ത വിധം
അതിൻ്റെ വേരുകൾ എന്നിൽ ലയിച്ചു.

പക്ഷെ, ഒഴുക്കിനിടയിൽ എപ്പോഴോ അതെന്നെ നോവിക്കുന്നുണ്ടായിരുന്നു

എന്നാൽ അതിലുപരി സാന്ത്വനിപ്പിക്കുന്നു.

അതെ, നീയെൻ്റെയൊരു ഭാഗമായ് മാറി.

ഇപ്പോൾ ഞാൻ നിസ്സഹായയാണ്

ഒഴുക്കു കൂടിയാൽ നഷ്ടപ്പെടുമോ എന്ന ഭയം

തിരിഞ്ഞൊഴുകാൻ കഴിയുന്നുമില്ല.


കവിത കെ
10 A എച്ച്. എസ്. എസ് ചളവറ
ഷൊർണ്ണൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത