"കണ്ണങ്കോട് വെസ്റ്റ് എൽ.പി.എസ്/അക്ഷരവൃക്ഷം/പരിസ്ഥിതിയേ ജീവിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതിയേ ജീവിതം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color=      3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
<center> <poem>

നമ്മൾ ജീവിക്കുന്ന ചുറ്റുപാടിനെയാണ് പരിസ്ഥിതി എന്ന് പറയുന്നത്. മൃഗങ്ങളും പക്ഷികളും സസ്യങ്ങളുമെല്ലാം നമ്മുടെ പരിസ്ഥിതിയിൽ ഉൾപ്പെടുന്നു. പരിസരം സംരക്ഷിക്കുന്നതിനൊപ്പം വ്യക്തി ശുചിത്വവും പാലിക്കണം. നമ്മുടെ പരിസരം വൃത്തിയായി സൂക്ഷിക്കേണ്ടത് ഓരോ വ്യക്തിയുടെയും കടമയാണ്. ശുചിത്വമുണ്ടെങ്കിൽ മാത്രമേ രോഗങ്ങളിൽ നിന്ന് രക്ഷനേടാനാകൂ.. പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും നമ്മുടെ നിത്യേനയുള്ള ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. രോഗപ്രതിരോധ ശേഷി വർധിപ്പിച്ചാൽ മാത്രമേ ഈ കാലഘട്ടത്തിൽ ജീവിക്കാനാവൂ. ഇതിനു ഏറ്റവും വലിയ ഉദാഹരണമാണ് ഇന്ന് ലോകത്തെ ഭീതിയിലാക്കി വാഴുന്ന കൊറോണ വൈറസ്..

വ്യക്തിശുചിത്വം പാലിക്കൂ... രോഗങ്ങളിൽ നിന്ന് മുക്തി നേടൂ...

</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= റതുൽ മനോജ്  
| പേര്= റതുൽ മനോജ്  
വരി 21: വരി 19:
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{Verification | name=Panoormt| തരം=  ലേഖനം}}

10:49, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതിയേ ജീവിതം
                നമ്മൾ ജീവിക്കുന്ന ചുറ്റുപാടിനെയാണ് പരിസ്ഥിതി എന്ന് പറയുന്നത്. മൃഗങ്ങളും പക്ഷികളും സസ്യങ്ങളുമെല്ലാം നമ്മുടെ പരിസ്ഥിതിയിൽ ഉൾപ്പെടുന്നു. പരിസരം സംരക്ഷിക്കുന്നതിനൊപ്പം വ്യക്തി ശുചിത്വവും പാലിക്കണം. നമ്മുടെ പരിസരം വൃത്തിയായി സൂക്ഷിക്കേണ്ടത് ഓരോ വ്യക്തിയുടെയും കടമയാണ്. ശുചിത്വമുണ്ടെങ്കിൽ മാത്രമേ രോഗങ്ങളിൽ നിന്ന് രക്ഷനേടാനാകൂ.. പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും നമ്മുടെ നിത്യേനയുള്ള ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. രോഗപ്രതിരോധ ശേഷി വർധിപ്പിച്ചാൽ മാത്രമേ ഈ കാലഘട്ടത്തിൽ ജീവിക്കാനാവൂ. ഇതിനു ഏറ്റവും വലിയ ഉദാഹരണമാണ് ഇന്ന് ലോകത്തെ ഭീതിയിലാക്കി വാഴുന്ന കൊറോണ വൈറസ്..

വ്യക്തിശുചിത്വം പാലിക്കൂ... രോഗങ്ങളിൽ നിന്ന് മുക്തി നേടൂ...

റതുൽ മനോജ്
2 കണ്ണങ്കോട് വെസ്റ്റ് എൽ പി
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം