കണ്ണങ്കോട് വെസ്റ്റ് എൽ.പി.എസ്/അക്ഷരവൃക്ഷം/പരിസ്ഥിതിയേ ജീവിതം
പരിസ്ഥിതിയേ ജീവിതം
നമ്മൾ ജീവിക്കുന്ന ചുറ്റുപാടിനെയാണ് പരിസ്ഥിതി എന്ന് പറയുന്നത്. മൃഗങ്ങളും പക്ഷികളും സസ്യങ്ങളുമെല്ലാം നമ്മുടെ പരിസ്ഥിതിയിൽ ഉൾപ്പെടുന്നു. പരിസരം സംരക്ഷിക്കുന്നതിനൊപ്പം വ്യക്തി ശുചിത്വവും പാലിക്കണം. നമ്മുടെ പരിസരം വൃത്തിയായി സൂക്ഷിക്കേണ്ടത് ഓരോ വ്യക്തിയുടെയും കടമയാണ്. ശുചിത്വമുണ്ടെങ്കിൽ മാത്രമേ രോഗങ്ങളിൽ നിന്ന് രക്ഷനേടാനാകൂ.. പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും നമ്മുടെ നിത്യേനയുള്ള ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. രോഗപ്രതിരോധ ശേഷി വർധിപ്പിച്ചാൽ മാത്രമേ ഈ കാലഘട്ടത്തിൽ ജീവിക്കാനാവൂ. ഇതിനു ഏറ്റവും വലിയ ഉദാഹരണമാണ് ഇന്ന് ലോകത്തെ ഭീതിയിലാക്കി വാഴുന്ന കൊറോണ വൈറസ്.. വ്യക്തിശുചിത്വം പാലിക്കൂ... രോഗങ്ങളിൽ നിന്ന് മുക്തി നേടൂ...
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം