"സാന്തോം .എച്ച് .എസ്.എസ്.കൊളക്കാട്/അക്ഷരവൃക്ഷം/കരുതലോടെ നീങ്ങാം..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കരുതലോടെ നീങ്ങാം... <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=  4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p>ജൂൺ 5ന് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നു. 1972 മുതലാണ് ലോക പരിസ്ഥിതി ദിനം ആചരിച്ചു തുടങ്ങിയത്. നമ്മുടെ രാജ്യമായ ഇന്ത്യയിൽ പരിസ്ഥിതി സംരക്ഷണ നിയമം പ്രാബല്യത്തിൽ വന്നത് 1986 ലാണ്. പരിസ്ഥിതി സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന                                നിരവധി സംഘടനകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. "സംരക്ഷിക്കുക, വളർത്തുക, ഉപയോഗിക്കുക" എന്ന മുദ്രവാക്യവുമായി മുന്നോട്ടുവന്ന പരിസ്ഥിതി സംഘടനയാണ് എപ്പികോ പ്രസ്ഥാനം. വനത്തിലെ ജീവിതത്തിനു നേരെയുള്ള കൈയേറ്റങ്ങൾ അവസാനിപ്പിക്കാൻ ‍‍‍ഊർജിതമായി നാം പരിശ്രമിക്കണം</p>
<p>    പ്രകൃതി അമ്മയാണ് പരിസ്ഥിതിക്ക് ദോഷ‍കരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോകനാശത്തിന് കാരണമാകും.എല്ലാം മനു‍ഷ്യർക്കും ശുദ്ധവായുവും, ശുദ്ധജലവും,ജൈവ വൈവിദ്ധ്യത്തിന്റെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശമുണ്ട്. ഭൂമിക്കെത്ര വയസായി?  അതെങ്ങനെ ഉണ്ടായി ? ഈ ചോദ്യങ്ങൾക്ക് ഉത്തരം ഇല്ലേ ? തീർച്ചയായും ഉണ്ട്. നമുക്ക് ഭൂമിയെപറ്റി കുറച്ച് അറിയാം, അതുപോലെ അതിന് എന്തൊക്കെ ദോഷഫലം സംഭവിക്കുമെന്നറിഞ്ഞിട്ടും നാം അത് തന്നെ ചെയ്യുന്നു.പരിസ്ഥിതി, സാമ്പത്തികാവസ്തയുടെ പരിപാലനം  എന്നിവയൊക്കെ അത്യന്തികമായി ആശ്രയിച്ചിരിക്കുന്നത് പ്രകൃതി വിഭവങ്ങളുടെ ഉത്തരവാദിത്ത പൂർണമായ ഉപയോഗത്തിലാണ്. </p>
<p>  "ഭൂമിയിലെ അവസാനത്തെ മരവും വെട്ടിവീ‍ഴ്ത്തപ്പെടുമ്പോൾ അവസാനത്തെ നദിയും വിഷം കലർത്തുമ്പോൾ അവസാനത്തെ മൽസ്യവും പിട‍ഞ്ഞു ചാകുമ്പോൾ നാം ഒന്നു മനസിലാക്കണം പണം തിന്നാൽ വിഷപ്പു മാറില്ല" പണത്തിനു പിന്നാലെ പായുന്ന ലോകത്തിനു പരിസ്ഥിതി സംഘടനയായ ഗ്രീൻപീസ് നൽകുന്ന സന്ദേശമാണിത്.മരങ്ങളും കാടുകളും  സംരക്ഷിക്കുക വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക അതുവഴി പരിസ്ഥിതി സന്തുലനവും കാലവസ്ഥ സുസ്ഥിരതയും ഉറപ്പാക്കുകക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റ ലക്ഷ്യം.കഴിഞ്ഞവർഷങ്ങളിലെ പേമാരി മൂലമുണ്ടായ ഉരുൾപ്പൊട്ടലും,വെള്ളപ്പൊക്കവും, മണ്ണൊലിപ്പും,ജലമലിനീകരണം,വരൾച്ച,അന്തരീക്ഷ
മലിനീകരണം തുടങ്ങി ഒട്ടേറെ പ്രശ്നങ്ങൾ പരിസ്ഥിതി സംരക്ഷണത്തെ പ്രതികൂലം ബാധിക്കുന്നു.ഭൂമിയെ സുരക്ഷിതവും ഭദ്രവുമായ ഒരു ആവാസകേന്ദ്രമായി നിലനിർത്തുകയും സുഖദവും ശീതളവുമായ ഒരു ഹരിതകേന്ദ്രമായി അടുത്ത തലമുറക്ക് കൈമാറുകയും ചെയ്യേണ്ടത് ആവശ്യമാണ്."മനുഷ്യന് ആവശ്യമുള്ള വിഭവങ്ങളെല്ലാം പ്രകൃതിയിലുണ്ട്.എന്നാൽ മനുഷ്യന്റെ അത്യാർത്ഥിക്കായി ഒന്നും തന്നെ പ്രകൃതിയിലില്ല"-ഗാന്ധിജി മനുഷ്യനും പ്രകൃതിയും തമ്മിലുണ്ടായിരുന്ന ഊഷ്മളമായ ഒരു ബന്ധം തീർത്തും നഷ്ടപ്പെട്ടിരിക്കുന്നു. മലിനീകരണംവരൾച്ച,വനനശീകരണം,
പ്രകൃതിക്ഷോഭം..പരിസ്ഥിതിയുമായി ബന്ധപ്പെട്ടു കൊണ്ടുള്ള വാർത്തകൾ പുതിയകാലത്ത് ഇങ്ങനെ നീണ്ടുപോകുന്നത്.ഇന്നത്തെ പരിസ്ഥിതികഥകളിലും, കവിതകളിലും കൂടുതൽ കാണാൻ കഴിയുന്നത് ഇരുണ്ട ഭാഗങ്ങൾ മാത്രമാണ് . പണ്ടത്തെ കവിതകൾപോലെ  പ്രകൃതിയുടെ സൗന്ദര്യ ലഹരി ഇന്നത്തെ കവിതകളിലും യാദൃചികമാണ് കൂടുതലും മാലിന്യമായ ഭൂമിയാണ് കവികൾ സഹതാപത്തോടെ എഴുതുന്നത്.പച്ചപ്പ് ജീവന്റെ ഭാഗമായിരുന്നു ആദിമ മനുഷ്യർക്ക്.‌‌രൂപപ്പെടുത്തലുകൾക്ക് വിധേയപ്പെടേണ്ട ഒന്നാണ് പരിസ്ഥിതിയെന്ന വാദത്തിന് നിരന്തരം ശബ്ദ്ധിച്ചുകൊണ്ടിരുന്നു.പ്രകൃതിയോട് ഇണങ്ങി ജീവിച്ചിരുന്ന ജനതയെ പ്രകൃതിയിൽനിന്നും പറിച്ചുമാറ്റാൻ ഇതൊരു കാരണമായി വർത്തിച്ചു പരിസ്ഥിതി ദിനത്തിൽ മാത്രം കാ​ണിക്കുന്ന മരമാണ്,പരിസ്ഥിതി എന്ന ബോധത്തിനപ്പുറം ഇതൊരു ജീവിത പ്രശ്നമായി കാണാൻ നമ്മുക്കാവണം, നാം  നട്ടുപ്പിടിപ്പിച്ച മരങ്ങൾ വളർന്നിരുന്നേൽ നമ്മുടെ നാട് ശരിക്കും ദൈവത്തിന്റെ സ്വന്തം നാടായിത്തീരും </p>
<p>  ഇനിയും നാം ജാഗ്രത  കാണിക്കാതിരുന്നാൽ
കൃത്രിമമായി നിർമിച്ച മഴയും ഓക്സിജനുമായി അതിക കാലം ഈ ഭൂമിയിൽ ജീവിക്കാൻ സാധിക്കില്ല.
അതിനാൽ മനുഷ്യനും പ്രകൃതിയുമായി എന്തുവില കൊടുത്തും ഇണക്കിച്ചേർക്കണ്ട ഉത്തരവാദിത്ത്വം മനുഷ്യരായ നമുക്കുത്തന്നെയാണ്. അടുത്ത തലമുറകൾ കടന്നുവരുമ്പോൾ നമ്മുടെ നാട് ദൈവത്തിന്റെ സ്വന്തം  നാടാകുമെന്ന് പ്രതീക്ഷിക്കുന്നു.</p>
<p>{{BoxBottom1
| പേര്= ആൻ തെരേസ് ടോം
| ക്ലാസ്സ്=9 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    സാന്തോം .എച്ച് .എസ്.എസ്.കൊളക്കാട്    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14034
| ഉപജില്ല=    ഇരിട്ടി  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തലശ്ശേരി
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification|name=pkgmohan|തരം=ലേഖനം}}

10:39, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കരുതലോടെ നീങ്ങാം...

ജൂൺ 5ന് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നു. 1972 മുതലാണ് ലോക പരിസ്ഥിതി ദിനം ആചരിച്ചു തുടങ്ങിയത്. നമ്മുടെ രാജ്യമായ ഇന്ത്യയിൽ പരിസ്ഥിതി സംരക്ഷണ നിയമം പ്രാബല്യത്തിൽ വന്നത് 1986 ലാണ്. പരിസ്ഥിതി സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന നിരവധി സംഘടനകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. "സംരക്ഷിക്കുക, വളർത്തുക, ഉപയോഗിക്കുക" എന്ന മുദ്രവാക്യവുമായി മുന്നോട്ടുവന്ന പരിസ്ഥിതി സംഘടനയാണ് എപ്പികോ പ്രസ്ഥാനം. വനത്തിലെ ജീവിതത്തിനു നേരെയുള്ള കൈയേറ്റങ്ങൾ അവസാനിപ്പിക്കാൻ ‍‍‍ഊർജിതമായി നാം പരിശ്രമിക്കണം

പ്രകൃതി അമ്മയാണ് പരിസ്ഥിതിക്ക് ദോഷ‍കരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോകനാശത്തിന് കാരണമാകും.എല്ലാം മനു‍ഷ്യർക്കും ശുദ്ധവായുവും, ശുദ്ധജലവും,ജൈവ വൈവിദ്ധ്യത്തിന്റെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശമുണ്ട്. ഭൂമിക്കെത്ര വയസായി? അതെങ്ങനെ ഉണ്ടായി ? ഈ ചോദ്യങ്ങൾക്ക് ഉത്തരം ഇല്ലേ ? തീർച്ചയായും ഉണ്ട്. നമുക്ക് ഭൂമിയെപറ്റി കുറച്ച് അറിയാം, അതുപോലെ അതിന് എന്തൊക്കെ ദോഷഫലം സംഭവിക്കുമെന്നറിഞ്ഞിട്ടും നാം അത് തന്നെ ചെയ്യുന്നു.പരിസ്ഥിതി, സാമ്പത്തികാവസ്തയുടെ പരിപാലനം എന്നിവയൊക്കെ അത്യന്തികമായി ആശ്രയിച്ചിരിക്കുന്നത് പ്രകൃതി വിഭവങ്ങളുടെ ഉത്തരവാദിത്ത പൂർണമായ ഉപയോഗത്തിലാണ്.

"ഭൂമിയിലെ അവസാനത്തെ മരവും വെട്ടിവീ‍ഴ്ത്തപ്പെടുമ്പോൾ അവസാനത്തെ നദിയും വിഷം കലർത്തുമ്പോൾ അവസാനത്തെ മൽസ്യവും പിട‍ഞ്ഞു ചാകുമ്പോൾ നാം ഒന്നു മനസിലാക്കണം പണം തിന്നാൽ വിഷപ്പു മാറില്ല" പണത്തിനു പിന്നാലെ പായുന്ന ലോകത്തിനു പരിസ്ഥിതി സംഘടനയായ ഗ്രീൻപീസ് നൽകുന്ന സന്ദേശമാണിത്.മരങ്ങളും കാടുകളും സംരക്ഷിക്കുക വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക അതുവഴി പരിസ്ഥിതി സന്തുലനവും കാലവസ്ഥ സുസ്ഥിരതയും ഉറപ്പാക്കുകക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റ ലക്ഷ്യം.കഴിഞ്ഞവർഷങ്ങളിലെ പേമാരി മൂലമുണ്ടായ ഉരുൾപ്പൊട്ടലും,വെള്ളപ്പൊക്കവും, മണ്ണൊലിപ്പും,ജലമലിനീകരണം,വരൾച്ച,അന്തരീക്ഷ മലിനീകരണം തുടങ്ങി ഒട്ടേറെ പ്രശ്നങ്ങൾ പരിസ്ഥിതി സംരക്ഷണത്തെ പ്രതികൂലം ബാധിക്കുന്നു.ഭൂമിയെ സുരക്ഷിതവും ഭദ്രവുമായ ഒരു ആവാസകേന്ദ്രമായി നിലനിർത്തുകയും സുഖദവും ശീതളവുമായ ഒരു ഹരിതകേന്ദ്രമായി അടുത്ത തലമുറക്ക് കൈമാറുകയും ചെയ്യേണ്ടത് ആവശ്യമാണ്."മനുഷ്യന് ആവശ്യമുള്ള വിഭവങ്ങളെല്ലാം പ്രകൃതിയിലുണ്ട്.എന്നാൽ മനുഷ്യന്റെ അത്യാർത്ഥിക്കായി ഒന്നും തന്നെ പ്രകൃതിയിലില്ല"-ഗാന്ധിജി മനുഷ്യനും പ്രകൃതിയും തമ്മിലുണ്ടായിരുന്ന ഊഷ്മളമായ ഒരു ബന്ധം തീർത്തും നഷ്ടപ്പെട്ടിരിക്കുന്നു. മലിനീകരണംവരൾച്ച,വനനശീകരണം, പ്രകൃതിക്ഷോഭം..പരിസ്ഥിതിയുമായി ബന്ധപ്പെട്ടു കൊണ്ടുള്ള വാർത്തകൾ പുതിയകാലത്ത് ഇങ്ങനെ നീണ്ടുപോകുന്നത്.ഇന്നത്തെ പരിസ്ഥിതികഥകളിലും, കവിതകളിലും കൂടുതൽ കാണാൻ കഴിയുന്നത് ഇരുണ്ട ഭാഗങ്ങൾ മാത്രമാണ് . പണ്ടത്തെ കവിതകൾപോലെ പ്രകൃതിയുടെ സൗന്ദര്യ ലഹരി ഇന്നത്തെ കവിതകളിലും യാദൃചികമാണ് കൂടുതലും മാലിന്യമായ ഭൂമിയാണ് കവികൾ സഹതാപത്തോടെ എഴുതുന്നത്.പച്ചപ്പ് ജീവന്റെ ഭാഗമായിരുന്നു ആദിമ മനുഷ്യർക്ക്.‌‌രൂപപ്പെടുത്തലുകൾക്ക് വിധേയപ്പെടേണ്ട ഒന്നാണ് പരിസ്ഥിതിയെന്ന വാദത്തിന് നിരന്തരം ശബ്ദ്ധിച്ചുകൊണ്ടിരുന്നു.പ്രകൃതിയോട് ഇണങ്ങി ജീവിച്ചിരുന്ന ജനതയെ പ്രകൃതിയിൽനിന്നും പറിച്ചുമാറ്റാൻ ഇതൊരു കാരണമായി വർത്തിച്ചു പരിസ്ഥിതി ദിനത്തിൽ മാത്രം കാ​ണിക്കുന്ന മരമാണ്,പരിസ്ഥിതി എന്ന ബോധത്തിനപ്പുറം ഇതൊരു ജീവിത പ്രശ്നമായി കാണാൻ നമ്മുക്കാവണം, നാം നട്ടുപ്പിടിപ്പിച്ച മരങ്ങൾ വളർന്നിരുന്നേൽ നമ്മുടെ നാട് ശരിക്കും ദൈവത്തിന്റെ സ്വന്തം നാടായിത്തീരും

ഇനിയും നാം ജാഗ്രത കാണിക്കാതിരുന്നാൽ കൃത്രിമമായി നിർമിച്ച മഴയും ഓക്സിജനുമായി അതിക കാലം ഈ ഭൂമിയിൽ ജീവിക്കാൻ സാധിക്കില്ല. അതിനാൽ മനുഷ്യനും പ്രകൃതിയുമായി എന്തുവില കൊടുത്തും ഇണക്കിച്ചേർക്കണ്ട ഉത്തരവാദിത്ത്വം മനുഷ്യരായ നമുക്കുത്തന്നെയാണ്. അടുത്ത തലമുറകൾ കടന്നുവരുമ്പോൾ നമ്മുടെ നാട് ദൈവത്തിന്റെ സ്വന്തം നാടാകുമെന്ന് പ്രതീക്ഷിക്കുന്നു.

ആൻ തെരേസ് ടോം
9 A സാന്തോം .എച്ച് .എസ്.എസ്.കൊളക്കാട്
ഇരിട്ടി ഉപജില്ല
തലശ്ശേരി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം