"മിലാഡി ഷെറീഫ് മെമ്മോറിയൽ എൽ പി എസ് മുളവൂർ/അക്ഷരവൃക്ഷം/ മാതാപിതാക്കൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മാതാപിതാക്കൾ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  മാതാപിതാക്കൾ          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  മാതാപിതാക്കൾ          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
കണ്ണുനീർ തോരാത്ത രാവുകളിൽ
അടുത്തെത്തി നോക്കാൻ അമ്മയുണ്ട്
അന്നവും വസ്ത്രവും വാങ്ങാൻ വേണ്ടി
കരുണയുടെ നിറകുടമായി അഛനുണ്ട്
സുഖമില്ലാതിരിക്കുമ്പോൾ ചാരെ ഇരുന്ന്
എന്നെ കാക്കുവാൻ അമ്മയല്ലേ എനിക്കുള്ളൂ
വിയർപ്പൊലിച്ച് പല ബുദ്ധിമുട്ട് തരണം ചെയ്ത്
  ഞങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചൊരു  അഛനുണ്ട്
നന്മയുണ്ട് നിറകുടമായി മാതാപിതാക്കൾ
എന്നുമെന്നും കൂടെയുണ്ടാകുമേ ബഹുമാനമുണ്ട്
ഭയമുണ്ട് ഏറ്റവും കൂടുതൽ സ്നേഹമുണ്ട് 
</poem> </center>
{{BoxBottom1
| പേര്= ഇഫ മുഹമ്മദ്
| ക്ലാസ്സ്=  3 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  എം.എസ്.എം സ്കൂൾ മുളവൂർ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=27351
| ഉപജില്ല=  മൂവാറ്റുപുഴ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  എറണാകുളം
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം --> 
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name= Anilkb| തരം=കവിത }}

10:25, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മാതാപിതാക്കൾ


കണ്ണുനീർ തോരാത്ത രാവുകളിൽ
അടുത്തെത്തി നോക്കാൻ അമ്മയുണ്ട്
അന്നവും വസ്ത്രവും വാങ്ങാൻ വേണ്ടി
കരുണയുടെ നിറകുടമായി അഛനുണ്ട്
സുഖമില്ലാതിരിക്കുമ്പോൾ ചാരെ ഇരുന്ന്
 എന്നെ കാക്കുവാൻ അമ്മയല്ലേ എനിക്കുള്ളൂ
 വിയർപ്പൊലിച്ച് പല ബുദ്ധിമുട്ട് തരണം ചെയ്ത്
  ഞങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചൊരു അഛനുണ്ട്
 നന്മയുണ്ട് നിറകുടമായി മാതാപിതാക്കൾ
എന്നുമെന്നും കൂടെയുണ്ടാകുമേ ബഹുമാനമുണ്ട്
ഭയമുണ്ട് ഏറ്റവും കൂടുതൽ സ്നേഹമുണ്ട്


 

ഇഫ മുഹമ്മദ്
3 A എം.എസ്.എം സ്കൂൾ മുളവൂർ
മൂവാറ്റുപുഴ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത