"എം എസ്സ്. വി എച്ച്.എസ്സ്. വാളകം/അക്ഷരവൃക്ഷം/'''രോഗപ്രതിരോധശേഷിയും രോഗവും'''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= '''രോഗപ്രതിരോധശേഷിയും രോഗവും...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=  3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
<p>
   രോഗം വരുന്നതിലും നല്ലത് രോഗതെ പ്രതിരോധിക്കുന്നതാണ് എന്നത് ശരിയാണ്. നല്ല  പ്രതിരോധശേഷി  ഉള്ള  ഒരാൾക്ക് മാത്രമേ  രോഗത്തെ നല്ല രീതിയിൽ ചെറുകുവാൻ പറ്റു. കാലം മാറുകയാണ് അതിനു  അനുസരിച്ച് രോഗങ്ങളും വർദ്ധിക്കുകയാണ്. ഇപ്പോൾ  യുവജനങ്ങൾ പോലും ആരോഗ്യം ഉള്ളവരെല്ല . കൊറോണ വന്നപ്പോൾ തന്നെ നമുക്ക് മനസ്സിലായി പൊതുവേ രോഗ പ്രതിരോധശേഷി കുറവായ  കൊച്ചു കുട്ടികൾക്കും വയോധികർക്കും മറ്റും ആണ് രോഗാവസ്ഥ മൂർദ്ധന്യത്തിൽ എത്തുന്നത്. മരണപ്പെട്ട മിക്ക കൊറോണ ബാധിതരും പ്രതിരോധശേഷി കുറവുള്ളവരാണ്.  
   രോഗം വരുന്നതിലും നല്ലത് രോഗത്തെ പ്രതിരോധിക്കുന്നതാണ് എന്നത് ശരിയാണ്. നല്ല  പ്രതിരോധശേഷി  ഉള്ള  ഒരാൾക്ക് മാത്രമേ  രോഗത്തെ നല്ല രീതിയിൽ ചെറുക്കുവാൻ പറ്റു. കാലം മാറുകയാണ് അതിനു  അനുസരിച്ച് രോഗങ്ങളും വർദ്ധിക്കുകയാണ്. ഇപ്പോൾ  യുവജനങ്ങൾ പോലും ആരോഗ്യം ഉള്ളവരല്ല . കൊറോണ വന്നപ്പോൾ തന്നെ നമുക്ക് മനസ്സിലായി പൊതുവേ രോഗ പ്രതിരോധശേഷി കുറവായ  കൊച്ചു കുട്ടികൾക്കും വയോധികർക്കും മറ്റും ആണ് രോഗാവസ്ഥ മൂർദ്ധന്യത്തിൽ എത്തുന്നത്. മരണപ്പെട്ട മിക്ക കൊറോണ ബാധിതരും പ്രതിരോധശേഷി കുറവുള്ളവരാണ്.  
                                      പ്രതിരോധശേഷിക്ക്  രോഗത്തെ ചെറുക്കുന്നതിൽ വളരെ വലിയ സ്ഥാനമാണുള്ളത്.പണ്ടത്തെ പോലെയല്ലേ ഇപ്പോഴത്തെ ജീവിത രീതി.   
<br>                                   
  കുട്ടികൾ മുതൽ മുതിർന്നവർ എല്ലാവർക്കും പെട്ടെന്ന് നാം രോഗം പിടിക്കുന്നു.  വിഷം നിറഞ്ഞ അന്തരീക്ഷത്തിലാണ് നാം ജീവിക്കുന്നത്.  " ഹെൽത്ത്  ഈസ്‌ വെൽത്., " എന്നാണ് അറിയപെടുന്നത്. നമ്മുക്ക്  കിട്ടിയ ഏറ്റവും വലിയ സമ്പത്ത് നമ്മുടെ ആരോഗ്യമാണ് അതിനെ കാത്തുസൂക്ഷിക്കുക എന്നത് നമ്മുടെ കടമയാണ്. പ്രതിരോധശേഷി കൂട്ടുക എന്നത് തന്നെയാണ് ആദ്യത്തെ കടമ്പ. നല്ല  ആരോഗ്യവും നല്ല പ്രതിരോധശേഷിയും നേടുന്നതിനായി നമുക്ക് ഒറ്റക്കെട്ട് ആകാം കൈകോർക്കാം.
പ്രതിരോധശേഷിക്ക്  രോഗത്തെ ചെറുക്കുന്നതിൽ വളരെ വലിയ സ്ഥാനമാണുള്ളത്.പണ്ടത്തെ പോലെയല്ലാ ഇപ്പോഴത്തെ ജീവിത രീതി.   
  </poem> </center>
  കുട്ടികൾ മുതൽ മുതിർന്നവർ എല്ലാവർക്കും പെട്ടെന്ന് രോഗം പിടിപെടുന്നു.  വിഷം നിറഞ്ഞ അന്തരീക്ഷത്തിലാണ് നാം ജീവിക്കുന്നത്.  " ഹെൽത്ത്  ഈസ്‌ വെൽത്., " എന്നാണ് അറിയപെടുന്നത്. നമ്മുക്ക്  കിട്ടിയ ഏറ്റവും വലിയ സമ്പത്ത് നമ്മുടെ ആരോഗ്യമാണ് അതിനെ കാത്തുസൂക്ഷിക്കുക എന്നത് നമ്മുടെ കടമയാണ്. പ്രതിരോധശേഷി കൂട്ടുക എന്നത് തന്നെയാണ് ആദ്യത്തെ കടമ്പ. നല്ല  ആരോഗ്യവും നല്ല പ്രതിരോധശേഷിയും നേടുന്നതിനായി നമുക്ക് ഒറ്റക്കെട്ടായി കൈകോർക്കാം.
  </p>
{{BoxBottom1
{{BoxBottom1
| പേര്= ശ്രേയ കുര്യൻ
| പേര്= ശ്രേയ കുര്യൻ
വരി 15: വരി 16:
| സ്കൂൾ= മാർ സ്റ്റീഫൻ ഹൈസ്കൂൾ  വാളകം
| സ്കൂൾ= മാർ സ്റ്റീഫൻ ഹൈസ്കൂൾ  വാളകം
| സ്കൂൾ കോഡ്= 28048
| സ്കൂൾ കോഡ്= 28048
| ഉപജില്ല= മുവാറ്റുപുഴ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= മൂവാറ്റുപുഴ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  എറണാകുളം
| ജില്ല=  എറണാകുളം
| തരം=ലേഖനം  <!-- കവിത, കഥ, ലേഖനം -->   
| തരം=ലേഖനം  <!-- കവിത, കഥ, ലേഖനം -->   
| color=  2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name= Anilkb| തരം=കവിത}}
{{Verified1|name= Anilkb| തരം= ലേഖനം}}

10:25, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

രോഗപ്രതിരോധശേഷിയും രോഗവും

രോഗം വരുന്നതിലും നല്ലത് രോഗത്തെ പ്രതിരോധിക്കുന്നതാണ് എന്നത് ശരിയാണ്. നല്ല പ്രതിരോധശേഷി ഉള്ള ഒരാൾക്ക് മാത്രമേ രോഗത്തെ നല്ല രീതിയിൽ ചെറുക്കുവാൻ പറ്റു. കാലം മാറുകയാണ് അതിനു അനുസരിച്ച് രോഗങ്ങളും വർദ്ധിക്കുകയാണ്. ഇപ്പോൾ യുവജനങ്ങൾ പോലും ആരോഗ്യം ഉള്ളവരല്ല . കൊറോണ വന്നപ്പോൾ തന്നെ നമുക്ക് മനസ്സിലായി പൊതുവേ രോഗ പ്രതിരോധശേഷി കുറവായ കൊച്ചു കുട്ടികൾക്കും വയോധികർക്കും മറ്റും ആണ് രോഗാവസ്ഥ മൂർദ്ധന്യത്തിൽ എത്തുന്നത്. മരണപ്പെട്ട മിക്ക കൊറോണ ബാധിതരും പ്രതിരോധശേഷി കുറവുള്ളവരാണ്.
പ്രതിരോധശേഷിക്ക് രോഗത്തെ ചെറുക്കുന്നതിൽ വളരെ വലിയ സ്ഥാനമാണുള്ളത്.പണ്ടത്തെ പോലെയല്ലാ ഇപ്പോഴത്തെ ജീവിത രീതി. കുട്ടികൾ മുതൽ മുതിർന്നവർ എല്ലാവർക്കും പെട്ടെന്ന് രോഗം പിടിപെടുന്നു. വിഷം നിറഞ്ഞ അന്തരീക്ഷത്തിലാണ് നാം ജീവിക്കുന്നത്. " ഹെൽത്ത് ഈസ്‌ വെൽത്., " എന്നാണ് അറിയപെടുന്നത്. നമ്മുക്ക് കിട്ടിയ ഏറ്റവും വലിയ സമ്പത്ത് നമ്മുടെ ആരോഗ്യമാണ് അതിനെ കാത്തുസൂക്ഷിക്കുക എന്നത് നമ്മുടെ കടമയാണ്. പ്രതിരോധശേഷി കൂട്ടുക എന്നത് തന്നെയാണ് ആദ്യത്തെ കടമ്പ. നല്ല ആരോഗ്യവും നല്ല പ്രതിരോധശേഷിയും നേടുന്നതിനായി നമുക്ക് ഒറ്റക്കെട്ടായി കൈകോർക്കാം.

ശ്രേയ കുര്യൻ
9A മാർ സ്റ്റീഫൻ ഹൈസ്കൂൾ വാളകം
മൂവാറ്റുപുഴ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം