"സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/ചെറുകവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('<center> <poem> ഒന്നാണ് നമ്മൾ ഒന്നാണ് നമ്മൾ ഒന്നാണ് നമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 12: വരി 12:
നമ്മുടെ കൊച്ചു കേരളം  ഉയിരിൻ്റെ കേരളം
നമ്മുടെ കൊച്ചു കേരളം  ഉയിരിൻ്റെ കേരളം
</poem> </center>
</poem> </center>
{{BoxBottom1
| പേര്= അക്ഷയ് ബാബു 
| ക്ലാസ്സ്= +1 കോമേഴ്സ്    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 56033
| ഉപജില്ല=  എറണാകുളം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  എറണാകുളം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification|name= Anilkb| തരം=കവിത }}

10:03, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒന്നാണ് നമ്മൾ ഒന്നാണ് നമ്മൾ
ഒന്നാണ് നമ്മൾ കേരള മക്കൾ
ലോക രാജ്യങ്ങൾ മുട്ടുമടക്കി
മാനവ നാശിയാം വൈറസിനു മുമ്പിൽ.
                     ഒന്നിച്ചെതിർക്കും ഒരുമിച്ച കറ്റും
                     മാനവ വിപത്തിൻ കീടാണു വിനെ
                     തളരില്ല നമ്മൾ,തോല്ക്കില്ല നമ്മൾ
                     നാശം വിതക്കുംമഹാമാരിക്കു മുമ്പിൽ.
 ലോക രാജ്യങ്ങൾക്ക് മാതൃകയായി
ശിരസ്സ് ഉയർത്തി നിലക്കുന്നു കേരളം
നമ്മുടെ കൊച്ചു കേരളം ഉയിരിൻ്റെ കേരളം

അക്ഷയ് ബാബു
+1 കോമേഴ്സ് സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത