"ജി.എൽ.പി.എസ്. തെയ്യങ്ങാട്/അക്ഷരവൃക്ഷം/ഞാൻ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ഞാൻ കൊറോണ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 13: | വരി 13: | ||
| സ്കൂൾ= ജി എൽ പി എസ് തെയ്യങ്ങാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= ജി എൽ പി എസ് തെയ്യങ്ങാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 19512 | | സ്കൂൾ കോഡ്= 19512 | ||
| ഉപജില്ല= | | ഉപജില്ല= പൊന്നാനി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= മലപ്പുറം | | ജില്ല= മലപ്പുറം | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification|name=Manojjoseph|തരം= ലേഖനം}} |
09:55, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഞാൻ കൊറോണ
ഞാൻ വൈറസ് വംശത്തിൽപ്പെട്ട ഒരു ജീവിയാണ്. ഞങ്ങളുടെ പേരാണ് നോവൽ കൊറോണ വൈറസ് 2019. എന്റെ വംശത്തിൽ ഞാൻ പുതിയതാണ്. ഞാൻ ജനിച്ചത് ചൈനയിലെ വുഹാനിലാണ്. എന്റെ ഓമനപ്പേര് കോവിഡ് 19 എന്നാണ്. ചിലർ എന്നെ കൊറോണ വൈറസ് എന്നും വിളിക്കും. ആദ്യമൊക്കെ ചൈനക്കാർ എന്നെ നിസ്സാരമായി തള്ളി. പക്ഷേ, പിന്നെപ്പിന്നെ ഞാൻ എന്റെ തനിസ്വഭാവം പുറത്തു കാണിച്ചു. ചിലർക്ക് പനിയുണ്ടാക്കി, ശ്വസതടസ്സമുണ്ടാക്കി, ഹൃദയാഘാതമുണ്ടാക്കി, മറ്റു ചിലരെ കൊല്ലാൻ വരെ എനിക്ക് കഴിഞ്ഞു. ആദ്യമൊക്കെ മനുഷ്യരെ കൊല്ലുമ്പോൾ എനിക്ക് സങ്കടമൊക്കെ തോന്നിയിരുന്നു.പിന്നെപ്പിന്നെ മനുഷ്യരെ കൊല്ലുന്നത് ഒരു ഹരമായി മാറി. അങ്ങനെ ഞാൻ മറ്റു രാജ്യങ്ങളിലേക്ക് പടർന്നു പന്തലിച്ചു.ഇറാനിലും ഇറ്റലിയിലും ഇന്ത്യയിലും അമേരിക്കയിലും സ്പെയിനിലും ഞാൻ ആക്രമണം നടത്തി. അങ്ങനെ ഞാൻ വൈറസുകളുടെ രാജാവായി മാറി. ലോകത്തിൽ ഇപ്പോൾ ഞാൻ കാരണം ലക്ഷക്കണക്കിന് ആളുകൾ മരിച്ചു കൊണ്ടിരിക്കുന്നു. ചില സ്ഥലങ്ങളിൽ ഞങ്ങളെ തുരത്തി ഓടിക്കാൻ ശ്രമിക്കുന്നുണ്ട്. അതിൽ ഒരു സ്ഥലമാണ് ഇന്ത്യയിലെ ഒരു സംസ്ഥാനമായ കേരളം .ഞങ്ങളുടെ നേതാവ് പറഞ്ഞിട്ടുണ്ട്; ഇനി വെറുതെ കേരളത്തിൽ പോയി ജീവൻ കളയണ്ട എന്ന്. കേരളത്തിലെ സർക്കാരും പോലീസും ആരോഗ്യ വകുപ്പും ഞങ്ങൾക്കെതിരെ ഒരു വലിയ ഗൂഢാലോചന തന്നെ നടത്തി. പലയിടങ്ങളിലും ഞാനുണ്ടാക്കിയ ചങ്ങല അവർ പൊട്ടിച്ചെറിഞ്ഞു.അങ്ങനെ കേരളത്തിലെ സർക്കാരും പോലീസും ആരോഗ്യ വകുപ്പും കൂടി ഞങ്ങൾക്കെതിരെ വലവിരിച്ചു കഴിഞ്ഞിരിക്കുന്നു. ഞങ്ങൾക്കുറപ്പായി; ഞങ്ങൾ വാണു കൊണ്ടിരിക്കുന്ന ഈ നാട്ടിൽ നിന്നും ഇവർ ഞങ്ങളെ തുരത്തിയോടിക്കും!! പക്ഷേഒരു നാൾ ഒരുനാൾ ഞങ്ങൾ തിരിച്ചു വരും, ഇതിനെക്കൾ ശക്തിയോടെ .......
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പൊന്നാനി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പൊന്നാനി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം