"പാറമ്പുഴ ഡിവി ഗവ എൽപിഎസ്/അക്ഷരവൃക്ഷം/വിഷുക്കണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=വിഷുക്കണി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 26: വരി 26:
| സ്കൂൾ=ദേവീവിലാസം ഗവ.എൽ.പി.സ്കൂൾ,പാറമ്പുഴ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=ദേവീവിലാസം ഗവ.എൽ.പി.സ്കൂൾ,പാറമ്പുഴ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 33250
| സ്കൂൾ കോഡ്= 33250
| ഉപജില്ല=കോട്ടയംവെസ്റ്റ്     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=കോട്ടയം വെസ്റ്റ്     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=കോട്ടയം   
| ജില്ല=കോട്ടയം   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   

09:53, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വിഷുക്കണി

മരമായ മരമെല്ലാം പൂത്തുലഞ്ഞു
പൂവായ പൂവെല്ലാം കൺതുറന്നു
കൊന്നയും വാകയും കോളാമ്പിയും
കണ്ണിനു മ‍ഞ്ഞക്കണിയൊരുക്കി

പച്ചപ്പരപ്പിൻ മുകളിലായി
മുക്കുറ്റിപ്പൂക്കൾ ചിരിച്ചു നിന്നു
കണ്ണും കരളും കുളിർപ്പിക്കുവാൻ
വെളളമന്ദാരവും കാക്കപ്പൂവും

കാറ്റിൽ സുഗന്ധം പരത്തിനിന്നു
മുല്ലയും പിച്ചിയും റോസപ്പൂവും
എ‍ങ്കിലുമെൻെറ മനം നിറച്ചും
ചോര നിറമേലും ചെമ്പരത്തി.

നൈനികാദേവി
3 എ ദേവീവിലാസം ഗവ.എൽ.പി.സ്കൂൾ,പാറമ്പുഴ
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത