"എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/അക്ഷരവൃക്ഷം/രണാങ്കണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= രണാങ്കണം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 37: വരി 37:
നിന്നെത്തുരത്തുമീ-
നിന്നെത്തുരത്തുമീ-
ഭാരതപുത്രൻമാർ ...
ഭാരതപുത്രൻമാർ ...
</poem><center>
</poem></center>
{{BoxBottom1
{{BoxBottom1
| പേര്=ഹരികീർത്തന.ഒ.ബി  
| പേര്=ഹരികീർത്തന.ഒ.ബി  
വരി 46: വരി 46:
| സ്കൂൾ കോഡ്=26074  
| സ്കൂൾ കോഡ്=26074  
| ഉപജില്ല=തൃപ്പൂണിത്തുറ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=തൃപ്പൂണിത്തുറ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=തൃപ്പൂണിത്തുറ  
| ജില്ല= എറണാകുളം  
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name= Anilkb| തരം=കവിത }}

09:42, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

രണാങ്കണം

വിളിക്കാതെയെത്തി നീ -
യണുവായൊരിക്കൽ,
നാടുകൾ താണ്ടിയെൻ
നാട്ടിലും വന്നൂ..
പേടിച്ചിരിപ്പാണു ലോകം,
പേപിടിച്ചെത്തും ,
മഹാമാരി നിന്നെ...
വീട്ടിലടച്ചിരിപ്പാണെന്റെ -
നാട്ടുകാർ,
വേർപെട്ടു പോകാതെ -
യുയിരിന്നു കാവലായ്..
അഷ്ടിക്കു കഷ്ടപ്പെടു-
ന്നൊരീ ജനതയും,
അത്രമേൽ നിന്നെ,
ഭയന്നു പോയെന്നോ?
കാണാത്ത നിൻ രൂപ -
മറിയാതെ മേനിയെ,
കാർന്നുതിന്നുന്നതും,
കാഴ്ചയായ് മാറുന്നു ...
സമ്പന്നമാം രാഷ്ട്ര-
മാകെത്തകർത്തിന്നു ,
സ്വപ്നസൗധങ്ങളിൽ,
മരണം നിറയ്ക്കുന്നു..
ഇല്ലിനി നിന്റെയീ -
വാഴ്ചകൾ,
ഇല്ലിനി നിന്റെയീ -
സംഹാരവും..
നിന്നെത്തകർക്കുവാൻ
ചങ്കുറപ്പുള്ളവർ,
നിന്നഹങ്കാരത്തിൻ
മുനയൊടിക്കുന്നവർ,
നിന്നെത്തുരത്തുമീ-
ഭാരതപുത്രൻമാർ ...

ഹരികീർത്തന.ഒ.ബി
10E എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത