"എസ്.ജെ എച്ച്.എസ്.എസ് കരിമണ്ണൂർ/അക്ഷരവൃക്ഷം/ശുചിത്വം- കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 4: വരി 4:
}}
}}

<center> <poem>
വൃത്തിയുള്ള ജീവിതം... രോഗമുക്ത ജീവിതം...
വൃത്തിയുള്ള ജീവിതം... രോഗമുക്ത ജീവിതം...
എന്നുമെന്നും ഓർത്തിടേണം
എന്നുമെന്നും ഓർത്തിടേണം
ശുചിത്വം ജീവിതവൃത്തിയാക്കേണം
ശുചിത്വം ജീവിതവൃത്തിയാക്കേണം
നിത്യവും അതു പാലിച്ചിടേണം.  
നിത്യവും അതു പാലിച്ചിടേണം.  

വൃത്തിയുള്ള ജീവിതം... രോഗമുക്ത ജീവിതം...
വൃത്തിയുള്ള ജീവിതം... രോഗമുക്ത ജീവിതം...
എന്നുമെന്നും ഓർത്തുവച്ച് ശ്രമിച്ചിടേണമത്,
എന്നുമെന്നും ഓർത്തുവച്ച് ശ്രമിച്ചിടേണമത്,
വൃത്തിയില്ലായെങ്കിലത്‌ ദോഷമേകിടുമെന്നും.
വൃത്തിയില്ലായെങ്കിലത്‌ ദോഷമേകിടുമെന്നും.
ശുചിത്വം, അതു നിത്യവും പാലിച്ചിടേണം.
ശുചിത്വം, അതു നിത്യവും പാലിച്ചിടേണം.

വൃത്തിയുള്ള ജീവിതം... രോഗമുക്ത ജീവിതം...
വൃത്തിയുള്ള ജീവിതം... രോഗമുക്ത ജീവിതം...
എന്നുമെന്നും പാലിച്ചിടാനായ്, കരുതലോടെ കാക്കണം.  
എന്നുമെന്നും പാലിച്ചിടാനായ്, കരുതലോടെ കാക്കണം.  
രോഗപീഠയെ ചെറുക്കാൻ, കരുതലോടെ കാക്കാൻ,
രോഗപീഠയെ ചെറുക്കാൻ, കരുതലോടെ കാക്കാൻ,
ശുചിത്വം അതു നിത്യവും പാലിച്ചിടേണം.
ശുചിത്വം അതു നിത്യവും പാലിച്ചിടേണം.

വൃത്തിയുള്ള ജീവിതം... രോഗമുക്ത ജീവിതം...
വൃത്തിയുള്ള ജീവിതം... രോഗമുക്ത ജീവിതം...
എന്നുമെന്നും ഊർജസ്വലരായി ജീവിച്ചിടുവാൻ  
എന്നുമെന്നും ഊർജസ്വലരായി ജീവിച്ചിടുവാൻ  
കാക്കേണം ശുചിത്വമെന്നും... കൈവിടാതെ  
കാക്കേണം ശുചിത്വമെന്നും... കൈവിടാതെ  
പാലിച്ചിടേണമതെന്നും....
പാലിച്ചിടേണമതെന്നും....
 
</poem></center>

{{BoxBottom1
{{BoxBottom1
വരി 53: വരി 38:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=abhaykallar|തരം=കവിത}}

09:38, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം

വൃത്തിയുള്ള ജീവിതം... രോഗമുക്ത ജീവിതം...
എന്നുമെന്നും ഓർത്തിടേണം
ശുചിത്വം ജീവിതവൃത്തിയാക്കേണം
നിത്യവും അതു പാലിച്ചിടേണം.

വൃത്തിയുള്ള ജീവിതം... രോഗമുക്ത ജീവിതം...
എന്നുമെന്നും ഓർത്തുവച്ച് ശ്രമിച്ചിടേണമത്,
വൃത്തിയില്ലായെങ്കിലത്‌ ദോഷമേകിടുമെന്നും.
ശുചിത്വം, അതു നിത്യവും പാലിച്ചിടേണം.

വൃത്തിയുള്ള ജീവിതം... രോഗമുക്ത ജീവിതം...
എന്നുമെന്നും പാലിച്ചിടാനായ്, കരുതലോടെ കാക്കണം.
രോഗപീഠയെ ചെറുക്കാൻ, കരുതലോടെ കാക്കാൻ,
ശുചിത്വം അതു നിത്യവും പാലിച്ചിടേണം.

വൃത്തിയുള്ള ജീവിതം... രോഗമുക്ത ജീവിതം...
എന്നുമെന്നും ഊർജസ്വലരായി ജീവിച്ചിടുവാൻ
കാക്കേണം ശുചിത്വമെന്നും... കൈവിടാതെ
പാലിച്ചിടേണമതെന്നും....

ലക്ഷ്മിപ്രിയ എസ്.
7 B, സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്കൂൾ കരിമണ്ണൂർ
തൊടുപുഴ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത