"തിലാന്നൂർ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ഭയാനകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('*[[{{PAGENAME}}/ഭയാനകം | ഭയാനകം]] {{BoxTop1 | തലക്കെട്ട്= ഭയാനക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= ഭയാനകം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= ഭയാനകം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
വരി 6: | വരി 5: | ||
ഇന്ന് ലോകം കടന്നുപോകുന്നത് ഭീതിയുടെ മുൾമുനയിലൂടെയാണ്.കൊറോണ എന്ന വൈറസ് നമ്മുടെ ഉറക്കം കെടുത്താൻ തുടങ്ങിയിട്ട് നാളേറെ കഴിഞ്ഞിരിക്കുന്നു. ശരീര സ്രവങ്ങളിലൂടെ പകരുന്ന ഈ രോഗത്തിനെ ഇല്ലാതാക്കാൻ സർക്കാരും ആരോഗ്യ വകുപ്പുമെല്ലാം രാപ്പകലില്ലാതെ പരിശ്രമിച്ചു കൊണ്ടിരിക്കുന്നു. | ഇന്ന് ലോകം കടന്നുപോകുന്നത് ഭീതിയുടെ മുൾമുനയിലൂടെയാണ്.കൊറോണ എന്ന വൈറസ് നമ്മുടെ ഉറക്കം കെടുത്താൻ തുടങ്ങിയിട്ട് നാളേറെ കഴിഞ്ഞിരിക്കുന്നു. ശരീര സ്രവങ്ങളിലൂടെ പകരുന്ന ഈ രോഗത്തിനെ ഇല്ലാതാക്കാൻ സർക്കാരും ആരോഗ്യ വകുപ്പുമെല്ലാം രാപ്പകലില്ലാതെ പരിശ്രമിച്ചു കൊണ്ടിരിക്കുന്നു. | ||
ചൈനയിലെ വുഹാൻ നഗരത്തിലെ ഒരു മീൻകച്ചവടക്കാരിയിലാണ് കൊറോണ എന്ന രോഗം ആദ്യമായി സ്ഥിതീകരിച്ചത്.മനുഷ്യൻ ചുറ്റുപാടുകളെ സങ്കീർണ്ണമായ പല മാർഗങ്ങളിലൂടെയും ശല്യപ്പെടുത്തുമ്പോഴാണ് പല രോഗങ്ങളും ഉണ്ടാകുന്നത്.കോവിഡ്19 എന്ന രോഗാണു ചൈനയിലെ വവ്വാലുകൾക്ക് ചെറിയൊരു പനിയുണ്ടാകുന്ന രോഗാണു ആയിട്ടാണ് ആദ്യം തുടങ്ങിയത്.ഈ വവ്വാലുകൾ വുഹാനിലെ വളർത്തു പന്നികളുമായി സമ്പർക്കമുണ്ടാക്കുകയും പന്നികളിൽ നിന്ന് രോഗാണുക്കൾ മനുഷ്യരിലേക്ക് കടന്നതുമാകാമെന്നാണ് നിഗമനം. | ചൈനയിലെ വുഹാൻ നഗരത്തിലെ ഒരു മീൻകച്ചവടക്കാരിയിലാണ് കൊറോണ എന്ന രോഗം ആദ്യമായി സ്ഥിതീകരിച്ചത്.മനുഷ്യൻ ചുറ്റുപാടുകളെ സങ്കീർണ്ണമായ പല മാർഗങ്ങളിലൂടെയും ശല്യപ്പെടുത്തുമ്പോഴാണ് പല രോഗങ്ങളും ഉണ്ടാകുന്നത്.കോവിഡ്19 എന്ന രോഗാണു ചൈനയിലെ വവ്വാലുകൾക്ക് ചെറിയൊരു പനിയുണ്ടാകുന്ന രോഗാണു ആയിട്ടാണ് ആദ്യം തുടങ്ങിയത്.ഈ വവ്വാലുകൾ വുഹാനിലെ വളർത്തു പന്നികളുമായി സമ്പർക്കമുണ്ടാക്കുകയും പന്നികളിൽ നിന്ന് രോഗാണുക്കൾ മനുഷ്യരിലേക്ക് കടന്നതുമാകാമെന്നാണ് നിഗമനം. | ||
കൊറോണ വൈറസിന്റെ വ്യാപനത്തെ തടയാൻ നമ്മുടെ ലോകമിന്ന് കഠിന ശ്രമത്തിലാണ്.അതിനുവേണ്ടി ഡോക്ടർമാരും നേഴ്സുമാരും ആരോഗ്യ പ്രവർത്തകരും കഠിനമായി ഈ രംഗത്ത് പ്രവർത്തിക്കുന്നു.വ്യാപനം തടയാൻ സമ്പൂർണ അടച്ചിടൽ നടത്തുന്നു.വൈറസിനെ പ്രതിരോധിക്കാൻ സമ്പൂർണ വിലക്ക് ഏർപ്പെടുത്തുകയും സമൂഹ വ്യാപനം തടയുകയും ചെയ്യുന്നു.ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കൈകൾ കഴുകുന്നു.സാനിറ്റൈസർ ഉപയോഗിക്കുന്നു.ഇങ്ങനെ എല്ലാരീതിയിലും ഈ രോഗത്തെ പ്രതിരോധിക്കാൻ കഠിന ശ്രമം നടത്തുന്നു. അതുകൊണ്ട് ആശങ്കയൊന്നും ഇല്ലാതെ ജാഗ്രതയോടെ ഒരുമയോടെ ഈ വിപത്തിനെ തോൽപ്പിക്കാം. | കൊറോണ വൈറസിന്റെ വ്യാപനത്തെ തടയാൻ നമ്മുടെ ലോകമിന്ന് കഠിന ശ്രമത്തിലാണ്.അതിനുവേണ്ടി ഡോക്ടർമാരും നേഴ്സുമാരും ആരോഗ്യ പ്രവർത്തകരും കഠിനമായി ഈ രംഗത്ത് പ്രവർത്തിക്കുന്നു.വ്യാപനം തടയാൻ സമ്പൂർണ അടച്ചിടൽ നടത്തുന്നു.വൈറസിനെ പ്രതിരോധിക്കാൻ സമ്പൂർണ വിലക്ക് ഏർപ്പെടുത്തുകയും സമൂഹ വ്യാപനം തടയുകയും ചെയ്യുന്നു.ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കൈകൾ കഴുകുന്നു.സാനിറ്റൈസർ ഉപയോഗിക്കുന്നു.ഇങ്ങനെ എല്ലാരീതിയിലും ഈ രോഗത്തെ പ്രതിരോധിക്കാൻ കഠിന ശ്രമം നടത്തുന്നു. അതുകൊണ്ട് ആശങ്കയൊന്നും ഇല്ലാതെ ജാഗ്രതയോടെ ഒരുമയോടെ ഈ വിപത്തിനെ തോൽപ്പിക്കാം. | ||
{{BoxBottom1 | {{BoxBottom1 | ||
വരി 20: | വരി 18: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Nalinakshan| തരം= ലേഖനം}} |
08:45, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഭയാനകം
ഇന്ന് ലോകം കടന്നുപോകുന്നത് ഭീതിയുടെ മുൾമുനയിലൂടെയാണ്.കൊറോണ എന്ന വൈറസ് നമ്മുടെ ഉറക്കം കെടുത്താൻ തുടങ്ങിയിട്ട് നാളേറെ കഴിഞ്ഞിരിക്കുന്നു. ശരീര സ്രവങ്ങളിലൂടെ പകരുന്ന ഈ രോഗത്തിനെ ഇല്ലാതാക്കാൻ സർക്കാരും ആരോഗ്യ വകുപ്പുമെല്ലാം രാപ്പകലില്ലാതെ പരിശ്രമിച്ചു കൊണ്ടിരിക്കുന്നു. ചൈനയിലെ വുഹാൻ നഗരത്തിലെ ഒരു മീൻകച്ചവടക്കാരിയിലാണ് കൊറോണ എന്ന രോഗം ആദ്യമായി സ്ഥിതീകരിച്ചത്.മനുഷ്യൻ ചുറ്റുപാടുകളെ സങ്കീർണ്ണമായ പല മാർഗങ്ങളിലൂടെയും ശല്യപ്പെടുത്തുമ്പോഴാണ് പല രോഗങ്ങളും ഉണ്ടാകുന്നത്.കോവിഡ്19 എന്ന രോഗാണു ചൈനയിലെ വവ്വാലുകൾക്ക് ചെറിയൊരു പനിയുണ്ടാകുന്ന രോഗാണു ആയിട്ടാണ് ആദ്യം തുടങ്ങിയത്.ഈ വവ്വാലുകൾ വുഹാനിലെ വളർത്തു പന്നികളുമായി സമ്പർക്കമുണ്ടാക്കുകയും പന്നികളിൽ നിന്ന് രോഗാണുക്കൾ മനുഷ്യരിലേക്ക് കടന്നതുമാകാമെന്നാണ് നിഗമനം. കൊറോണ വൈറസിന്റെ വ്യാപനത്തെ തടയാൻ നമ്മുടെ ലോകമിന്ന് കഠിന ശ്രമത്തിലാണ്.അതിനുവേണ്ടി ഡോക്ടർമാരും നേഴ്സുമാരും ആരോഗ്യ പ്രവർത്തകരും കഠിനമായി ഈ രംഗത്ത് പ്രവർത്തിക്കുന്നു.വ്യാപനം തടയാൻ സമ്പൂർണ അടച്ചിടൽ നടത്തുന്നു.വൈറസിനെ പ്രതിരോധിക്കാൻ സമ്പൂർണ വിലക്ക് ഏർപ്പെടുത്തുകയും സമൂഹ വ്യാപനം തടയുകയും ചെയ്യുന്നു.ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കൈകൾ കഴുകുന്നു.സാനിറ്റൈസർ ഉപയോഗിക്കുന്നു.ഇങ്ങനെ എല്ലാരീതിയിലും ഈ രോഗത്തെ പ്രതിരോധിക്കാൻ കഠിന ശ്രമം നടത്തുന്നു. അതുകൊണ്ട് ആശങ്കയൊന്നും ഇല്ലാതെ ജാഗ്രതയോടെ ഒരുമയോടെ ഈ വിപത്തിനെ തോൽപ്പിക്കാം.
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം