"ശ്രേയ എൽ. പി. എസ്. ഈട്ടിമൂട്‌/അക്ഷരവൃക്ഷം/ഗോ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 30: വരി 30:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheelukumards|തരം=ലേഖനം}}

23:10, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം


ഗോ കൊറോണ


2020 മാർച്ച് 10നാണ് ഞാൻ ഈ വാർത്തകൾ ശ്രദ്ധിക്കാൻ തുടങ്ങിയത്.പെട്ടെന്നങ്ങു സ്കൂൾ പൂട്ടി. പരീക്ഷയില്ല, കൂട്ടുകാരെ കാണാൻ കഴിയില്ല, വാർത്തകൾ എല്ലാം പേടിപ്പെടുത്തുന്നതായിരുന്നു.എല്ലാ വീടുകളിലും ഇതു തന്നെയായിരിക്കുമെന്നു ഞാൻ കരുതി. പെട്ടെന്നു തന്നെ ഇരുപതാം തീയതി ലോക് ഡൗണായി പ്രഖ്യാപിച്ചു.എല്ലാ പേരെയും പൂട്ടിയിട്ടതു പോലെ .മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും കാര്യങ്ങൾ എന്നും പറഞ്ഞു തരുമായിരുന്നു. ഞങ്ങൾ എപ്പോഴും കൈകൾ സോപ്പിട്ട് കഴുകും.വീട്ടിൽ ആരും വരില്ല. ഞങ്ങൾ എങ്ങും കളിക്കാനും പോകില്ല. ഈ കൊറോണ കാരണം എത്ര പേരാണ് മരിച്ചത്.നമ്മുടെ പരിസരത്തൊന്നും ഇത് വന്നില്ല. അതു ഭാഗ്യം കൊറോണേ നീ പോ, നിന്നെ ഞങ്ങൾ ഓടിക്കും സോപ്പിട്ടും ശുചിത്വം പാലിച്ചും , വീട്ടിനകത്തിരുന്നും, നിർദ്ദേശങ്ങൾ പാലിച്ചും, നമ്മൾ നിന്നെ തോല്പിക്കും.




അർജുൻ .എസ്.കുമാർ
2 ശ്രേയ എൽ .പി .എസ് .ഈട്ടിമൂട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം