"വി.കെ.കാണി ഗവൺമെന്റ് എച്ച്. എസ് പനയ്ക്കോട്/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി സംരക്ഷണം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 18: | വരി 18: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=sheelukumards|തരം=ലേഖനം}} |
22:50, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പരിസ്ഥിതി സംരക്ഷണം
ജീവന്റെ സാന്നിദ്ധ്യമാണ് ഭൂമിയെ മറ്റ് ഗ്രഹങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമാക്കുന്നത്. വ്യത്യസ്ത തരം ജീവജാലങ്ങൾ ഭൂമിയുടെ മാറ്റ് കൂട്ടുന്നു. ജനസംഖ്യ വർദ്ധിച്ചതും പരിസ്ഥിതി സൗഹാർദപരമല്ലാത്ത പ്രവർത്തനങ്ങളും കാരണം പരിസ്ഥിതി നശിച്ചു കൊണ്ടിരിക്കുന്നു. മണ്ണ്, ജലം, വായു എന്നിവയാണ് ജീവൻ്റെ ആധാരം.ചില ദിവസങ്ങൾ വെളം കുടിക്കാതെ ജീവിക്കാൻ കഴിയുമെങ്കിലും വായുവില്ലാജീവിക്കാനാവില്ല മണ്ണും ജലവും വായുവും സംരക്ഷിക്കപ്പെടണം. പ്രകൃതിയെ സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് ലോകജനതയെ ബോധവൽക്കരിക്കാൻ വേണ്ടിയാണ് 1973 മുതൽ ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. ഓരോ വ്യക്തിയും പരിസ്ഥിതിയുടെ കാവൽക്കാരനാണ്. ഭൂമിയെ വരും തലമുറകൾക്കു വേണ്ടി ഭദ്രമായി പരിരക്ഷിക്കേണ്ട ചുമതല കൂടി നമുക്കുണ്ട്. പ്രകൃതി വിഭവങ്ങൾ പാഴാക്കാതെ വേണ്ട അളവിൽ മാത്രം ഉപയോഗിച്ചില്ലെങ്കിൽ നമ്മെ കാത്തിരിക്കുന്ന ദുരന്തം വളരെ വലുതാണ്. മനുഷ്യർ വികസനം എന്ന പേരിൽ പ്രകൃതിയെ ചൂഷണം ചെയ്യുന്നു.കാടായ കാടെല്ലാം വെട്ടിത്തെളിക്കുകയും വെള്ളത്തിൽ മുഴുവൻ വിഷം കലക്കുകയും വായുവിലാകെ പൊടിയും വിഷവാതകങ്ങളും പടർത്തുകയും ചെയ്താൽ പിന്നെ ഭൂമിക്ക് നിലനിൽപ്പുണ്ടാകില്ല. ഇങ്ങനെ ക്രമാതീതമായി കൂടുന്ന ചൂട് ആഗോള താപനത്തിന് കാരണമാകുന്നു. പല കാര്യങ്ങളിലും പ്ലാസ്റ്റിക് വളരെ പ്രയോജനപ്രദമാണെങ്കിലും അമിത ഉപയോഗം ആപത്താണ്. അത് മണ്ണിൽ ലയിക്കുന്നില്ല. അതിനാൽ അവ അടിഞ്ഞുകൂടി കൃഷിക്കും ജീവജാലങ്ങൾക്കും ദോഷമുണ്ടാക്കുന്നു. പ്ലാസ്റ്റിക് കത്തിക്കുന്നത് ഭൂമിയുടെ ചൂട് വർദ്ധിപ്പിക്കുന്നു. പ്ലാസ്റ്റിക് കത്തിക്കുമ്പോൾ അതിൽ നിന്നും പുറന്തള്ളപ്പെടുന്ന വിഷവാത കങ്ങൾ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കും കാൻസറിനും അന്തരീക്ഷ മലിനീകരണത്തിനും കാരണമാകുന്നു. അതിനാൽ പ്ലാസ്റ്റിക് ഉപയോഗം കുറയ്കു
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം