"പൊയിലൂർ നോർത്ത് എൽ.പി.എസ്/അക്ഷരവൃക്ഷം/ കോവിഡ് -19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 21: വരി 21:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=    പൊയിലൂർ നോർത്ത് എൽ. പി. സ്കൂൾ    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    പൊയിലൂർ നോർത്ത് എൽ. പി. സ്കൂൾ    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 14540
| ഉപജില്ല=  പാനൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  പാനൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കണ്ണൂർ  
| ജില്ല= കണ്ണൂർ  
വരി 27: വരി 27:
| color=    3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification | name=Panoormt| തരം=  കവിത}}

22:48, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ് -19

പെട്ടെന്നൊരുനാൾ വന്നൊരു മഹാവിപത്തു
ഓരോ നാടും മാറിമാറി പടർന്നുയരുന്നു
കിരീടധാരനായ ഈ കൊറോണ
ഓരോ മനുഷ്യ ജന്മവും തീർത്തിടുന്നു
ജാതി മത ഭേദ്യം ഒന്നുമില്ലാതെ
ആടി തിമിർക്കുകയാണീ മഹാമാരി
സമയമിതാ വന്നു കഴിഞ്ഞു
ഏകലോകം ഏകരാജ്യം
ഒറ്റകെട്ടായി പിടിച്ചു കേട്ടമീ കൊറോണയെ

 

സ്വാതിക ദിലീപ്കുമാർ
അഞ്ചാം തരം പൊയിലൂർ നോർത്ത് എൽ. പി. സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത