"കെ.ജി.ജി.എൽ.പി.എസ് താന്നിമൂട്/അക്ഷരവൃക്ഷം/ അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=അതിജീവനം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 46: വരി 46:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=വിക്കി2019|തരം = കവിത  }}

22:40, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിജീവനം

നാടിനെ കാക്കാനായി കൂട്ടമായി.....
നാടാകെ ഓടീടും ടീച്ചറമ്മ...
നാടിനു കൂട്ടായി നിന്നിടും നാം....
നല്ലൊരു നാളയെ സ്വീകരിക്കും.....

നന്മയോടൊത്ത് പൊരുതിടുന്ന......
നന്മ നിറഞ്ഞ സേവകരെ....
നന്ദിയല്ലാതെ മറ്റെന്ത് നല്പു..
എന്നുമോർത്തീടും മാനുഷ്യർ നാം.....

ഓർത്തിടാം കൂട്ടായ പാലകരെ......
നിയമം പഠിപ്പിച്ച പാലകരെ...
ഓടി ഒളിപ്പിച്ച ക്യാമറയെ
പാടത്തൂടോടിയ കേരളമേ...

ലജ്ജയില്ലാത്ത കേരളമേ...
ഇനിയും അറിവിൻ വെളിച്ചമേകൂ....
കൂട്ടായി നിന്നിടാം എന്നുമെന്നും.....
നാടിന് തുണയായി മാറിടും നാം...
 
ഭക്ഷണ ശാലയിൽ തീയെരിക്കാൻ....
ഭക്ഷണ പൊതികൾക്ക് കൂട്ടിരിക്കാൻ....
ക്ഷാമം വരുന്നോരു കാല മന്യം....
ക്ഷേമമില്ലാതെ നിന്നിടും നാം...
 
ഇന്നു നാം ഓർക്കുക മാലോകരെ....
നേരമകലുന്നു കേരളമേ...
കരുതോലൊടുത്ത് നിന്നിട്ടും നാം....
നാളെയുമന്നം കൊയ്തിടും നാം....
 

-സഞ്ജയ് സതീഷ്
3 A കെ.ജി.ജി.എൽ.പി.എസ് താന്നിമൂട്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത