"സെന്റ് ആൻസ്. ഗേൾസ് എച്ച്.എസ്സ്. ചെങ്ങനാശ്ശേരി./അക്ഷരവൃക്ഷം/ഭൂമിക്ക് ഒരു സാന്ത്വനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഭൂമിക്ക് ഒരു സാന്ത്വനം <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 24: വരി 24:
| സ്കൂൾ=    സെന്റ് ആൻസ്. ഗേൾസ് എച്ച്.എസ്സ്. ചെങ്ങനാശ്ശേരി    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    സെന്റ് ആൻസ്. ഗേൾസ് എച്ച്.എസ്സ്. ചെങ്ങനാശ്ശേരി    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 33013
| സ്കൂൾ കോഡ്= 33013
| ഉപജില്ല= ചങ്ങനാശ്ശേരി.     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ചങ്ങനാശ്ശേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കോട്ടയം  
| ജില്ല=  കോട്ടയം  
| തരം=    കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം=    കവിത  <!-- കവിത / കഥ  / ലേഖനം -->   

22:30, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഭൂമിക്ക് ഒരു സാന്ത്വനം

എത്ര വിശാലം ഈ ഭൂമി
ദൈവം തൻ വരം ഈ ഭൂമി
മരങ്ങൾ, പുഴകൾ ജീവജാലങ്ങൾ ഹാ
എത്രയോ സുന്ദരം ഈ ഭൂമി
ഭൂമിതൻ വരം ആണ് വൃക്ഷങ്ങൾ
എന്നാൽ അവതൻ സംരക്ഷണം നമ്മൾ തൻ കർത്തവ്യം
ഒരു വൃക്ഷം വെട്ടുമ്പോൾ ഒന്ന് ഓർക്കുക
ഇരു വൃക്ഷം നട്ടു പിടിപ്പിക്കണം...

ആൻമരിയ
9 B സെന്റ് ആൻസ്. ഗേൾസ് എച്ച്.എസ്സ്. ചെങ്ങനാശ്ശേരി
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Alp.balachandran തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത