"എസ് എൻ എച്ച് എസ് എസ്, ശ്രീകണ്ഠേശ്വരം/അക്ഷരവൃക്ഷം/തുലാമഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 27: വരി 27:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sachingnair| തരം= കവിത}}

21:50, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

തുലാമഴ

തുലാമഴ നനഞ്ഞ് ഞാനീ വഴിയരികിലിരുന്നു
എങ്ങുപോയീ സൂര്യനാം വെട്ടം
മേഘങ്ങളാലോ മറഞ്ഞ് പോയോ
കാത്തു നിന്നു ഞാൻ സൂര്യനുവേണ്ടി
ഏഴ് നിറങ്ങളാർന്ന മഴവില്ലിനെ സമ്മാനമായി
നൽകി എനിക്ക് സന്തോഷം നൽകികൊണ്ട് വന്നു
 സൂര്യൻ


 

മേഘ
8D എസ് എൻ എച്ച് എസ് എസ്, ശ്രീകണ്ഠേശ്വരം
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത