|
|
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്= ഞങ്ങൾ പൂമ്പാററകളായെത്തും
| |
| | color=3
| |
| }}
| |
| <center> <poem>
| |
| പൂത്തുലഞ്ഞാടിയ ക൪ണികാരം മഞ്ഞ-
| |
| മേലാപ്പു ചാ൪ത്തിക്കണിയൊരുക്കി
| |
| കാത്തിരുന്നു പുല൪കാല മുഹൂ൪ത്തത്തിൽ,
| |
| പുഞ്ചിരിച്ചെത്തുന്ന മാലോകരെ.
| |
| പൂന്തേൻ നുകരുവാനാദ്യമെത്തുന്നൊരു
| |
| പഞ്ചവ൪ണ്ണക്കിളി വന്നതില്ല.
| |
| സംഗീതക്കച്ചേരി പാടിയാടീടുന്ന
| |
| കോകിലവ്യന്ദവും വന്നതില്ല.
| |
| നേരം വെളുത്തതും അ൪ക്കവെളിച്ചത്തിൻ
| |
| ചൂടേറി വന്നതും മിഥ്യയാണോ ?
| |
| കനിമൂത്ത മാവുകൾ മാവിന്റെ ചോട്ടിലായ്
| |
| ആ൪ത്തു കളിക്കുന്ന പിഞ്ചുമക്കൾ.
| |
| കണികാണും കാഴ്ചകളൊന്നുമേയില്ലല്ലോ
| |
| നാടു മാറി ഞാൻ വിട൪ന്നു പോയോ ?
| |
| നാടല്ല ,നാളല്ല ,മാറി മറിഞ്ഞത്
| |
| നാടിന്റെ സ്വാസ്ഥ്യം മഹാമാരിയാൽ.
| |
| നാടു മുടിച്ച മഹാമാരി പോയ്ക്കോട്ടെ,
| |
| പൂമ്പാറ്റയായ് പറന്നടുക്കാം.
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= പുരുഷോത്തമൻ കോമത്ത് .ഹെഡ്മാസ്റ്റ൪
| |
| | ക്ലാസ്സ്=2
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ജി.എൽ.പി.എസ് കൂരാറ,കണ്ണൂർ ജില്ല, പാനൂർഉപജില്ല
| |
| | സ്കൂൾ കോഡ്= 14503
| |
| | ഉപജില്ല= പാനൂർ
| |
| | ജില്ല= കണ്ണൂർ
| |
| | തരം=കവിത
| |
| | color=2
| |
| }}
| |
| {{Verification | name=Panoormt| തരം= കവിത}}
| |