ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/ജാഗ്രത.." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19833 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=ജാഗ്രത.. <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Nija9456 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 27: വരി 27:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=nija9456| തരം=കവിത}}

21:30, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ജാഗ്രത..

മഹാമാരിയാണിതിനിന്ന് ഔഷധമില്ല
വ്യക്തികൾ തമ്മിൽ അകലം പാലിക്കേണം
നമ്മളെപ്പോഴും ശുദ്ധമാക്കിടേണം
നല്ല ചിന്തയിൽ നല്ലതു ചെയ്യണം
ജാഗ്രത ജാഗ്രത എപ്പോഴും ജാഗ്രത
മേലാധികാരികൾ ചൊല്ലും നിയമങ്ങൾ
നമ്മളെല്ലാം അനുസരിച്ചീടേക്കം
സുരക്ഷയോളം വേറൊന്നില്ല
രോഗം തടയാൻ ജാഗ്രത വേണം

 

മുഹമ്മദ് നിഹാൽ എ
2 A ജി.എൽ.പി.സ്കൂൾ. ഒളകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - nija9456 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത