"കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്/അക്ഷരവൃക്ഷം/ മണ്ണിൻ പുണ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 6: | വരി 6: | ||
<poem> | <poem> | ||
വറുതിക്കാലം വന്നു തുടങ്ങി
| വറുതിക്കാലം വന്നു തുടങ്ങി | ||
വയറിതു മെല്ലെയൊതുക്കീടേണം | |||
പണിയും കൂലിയുമില്ലാതിങ്ങനെ | |||
പലതും ചൊല്ലിയിരിപ്പൂ നമ്മൾ
വയലുകളിവിടെ കാണാനില്ല | |||
വഴികൾ തേടി നടപ്പൂ നമ്മൾ | |||
ഉഴുതു മറിക്കാൻ കാളകളില്ല | |||
ഉണ്ണാനായി വിശക്കലുമില്ല
കർഷകരെ കണി കാണാനില്ല | |||
കർമ്മ ഫലം അതു തീരുന്നില്ല | |||
കൊയ്യാനിവിടെ കറ്റകളില്ല | |||
കൊറ്റികളെ കണി കാണാനില്ല
ലോറിയിലെത്തും പച്ചക്കറികൾ | |||
ലോകം ചുറ്റി നടപ്പൂ നമ്മൾ | |||
രോഗം കൊണ്ടു ചുമയ്ക്കുന്നുണ്ടോ | |||
ശോകം കൊണ്ടു വിറയ്ക്കുന്നുണ്ടോ
അരിവാളോടി നടന്നൊരു പാടം | |||
അരവയറാൽ നാമാശകൾ പോറ്റി | |||
അരിവാൾ പാട്ടു മറന്നൊരു കാലം | |||
അരിയും തേടി നടപ്പൂ നമ്മൾ
മണ്ണു മറച്ചു പണിഞ്ഞൊരു മാളിക | |||
മണ്ണായ് മാറിയ കഥ നാം കണ്ടു | |||
മണ്ണിൽ നിന്നു മുളച്ചൊരു ജീവൻ | |||
മണ്ണായ് തീരുമതറിയുക നമ്മൾ.
</poem> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്=ഭവ്യ സുരേഷ്. എസ് | | പേര്=ഭവ്യ സുരേഷ്. എസ് | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 |
21:29, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
മണ്ണിൻ പുണ്യം
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത