"നിത്യസഹായമാതാ ഗേൾസ് എച്ച്.എസ്. കൊട്ടിയം/അക്ഷരവൃക്ഷം/കൊറോണ കോവിഡ് -19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=4
| color=4
}}
}}
ലോകരാജ്യങ്ങളെ ഒന്നടങ്കം ഭീതിയിലാഴ്ത്തി പടർന്നു പിടിച്ചുക്കൊണ്ടിരിക്കുന്ന വൈറസാണ് കൊറോണ അല്ലെങ്കിൽ കോവിഡ്-19. ഇന്നത്തെ തലമുറ ഇതുവരെ നേരിട്ടില്ലാത്ത വെല്ലുവിളിയാണ് ഈ വൈറസ് ബാധ മാനവരാശിക്ക് നേരെ ഉയർത്തിയിരിക്കുന്നത്. നമ്മുടെ രാജ്യവും ഈ വെല്ലുവിളിയെ നേരിടാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ്. ഇതിൽ ഏറെക്കുറെ വിജയസാധ്യത നമ്മുടെ സംസ്ഥാനം നേടിക്കഴിഞ്ഞിരിക്കുന്നു
<p>ലോകരാജ്യങ്ങളെ ഒന്നടങ്കം ഭീതിയിലാഴ്ത്തി പടർന്നു പിടിച്ചുക്കൊണ്ടിരിക്കുന്ന വൈറസാണ് കൊറോണ അല്ലെങ്കിൽ കോവിഡ്-19. ഇന്നത്തെ തലമുറ ഇതുവരെ നേരിട്ടില്ലാത്ത വെല്ലുവിളിയാണ് ഈ വൈറസ് ബാധ മാനവരാശിക്ക് നേരെ ഉയർത്തിയിരിക്കുന്നത്. നമ്മുടെ രാജ്യവും ഈ വെല്ലുവിളിയെ നേരിടാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ്. ഇതിൽ ഏറെക്കുറെ വിജയസാധ്യത നമ്മുടെ സംസ്ഥാനം നേടിക്കഴിഞ്ഞിരിക്കുന്നു</p>
കൊറോണയെന്നാൽ 'കിരീടം' എന്നാണ് അർഥം. പുറമേ കിരീടം പോലെ പ്രോട്ടീനുകൾ ഉയർന്നു നിൽക്കുന്നതിനാലാണ് ഈ വൈറസുകൾക്ക് കൊറോണ എന്ന് പേര് വന്നത്. കൊറോണ പലതരത്തിലുണ്ട്. ഇവയിൽ ആറ് തരത്തിലുള്ളതാണ് മനുഷ്യനെ ബാധിക്കുന്നത്. ഇവയിൽ രണ്ട് വൈറസുകൾ ലോകത്തെ നടുക്കിയതുമാണ് 2003ലും 2012ലും സാർസ് കൊറോണയും മെർസ് കൊറോണയും എന്നാൽ ഇപ്പോൾ ലോകത്തെ ബാധിച്ചിരിക്കുന്നത് നോവൽ കൊറോണയാണ് (2019-nCoV). ഈ വൈറസ് മനുഷ്യനിലേക്ക് എത്തിയത് പാമ്പിലൂടെയോ വവ്വാലിലൂടെയോ ആയിരിക്കുമെന്നാണ്  ശാസ്ത്ര ലോകത്തിൻെ്റയും ലോകാരോഗ്യ സംഘടനയുടെയും നിഗമനം.
<p>കൊറോണയെന്നാൽ 'കിരീടം' എന്നാണ് അർഥം. പുറമേ കിരീടം പോലെ പ്രോട്ടീനുകൾ ഉയർന്നു നിൽക്കുന്നതിനാലാണ് ഈ വൈറസുകൾക്ക് കൊറോണ എന്ന് പേര് വന്നത്. കൊറോണ പലതരത്തിലുണ്ട്. ഇവയിൽ ആറ് തരത്തിലുള്ളതാണ് മനുഷ്യനെ ബാധിക്കുന്നത്. ഇവയിൽ രണ്ട് വൈറസുകൾ ലോകത്തെ നടുക്കിയതുമാണ് 2003ലും 2012ലും സാർസ് കൊറോണയും മെർസ് കൊറോണയും എന്നാൽ ഇപ്പോൾ ലോകത്തെ ബാധിച്ചിരിക്കുന്നത് നോവൽ കൊറോണയാണ് (2019-nCoV). ഈ വൈറസ് മനുഷ്യനിലേക്ക് എത്തിയത് പാമ്പിലൂടെയോ വവ്വാലിലൂടെയോ ആയിരിക്കുമെന്നാണ്  ശാസ്ത്ര ലോകത്തിൻെ്റയും ലോകാരോഗ്യ സംഘടനയുടെയും നിഗമനം.</p>
ചൈനയിലെ വുഹാൻ എന്ന നഗരത്തിലെ ചന്തയിൽ നിന്നാണ് ഈ വൈറസിൻെ്റ ഉത്ഭവം. വുഹാനിലെ ചന്തയെന്നത് സാധാരണ മത്സ്യവും മാംസവും മാത്രമല്ല വിൽക്കപെടുന്നത്, കരിന്തേൾ, ചീങ്കണ്ണി, വിഷപാമ്പ്, നീരാളിയുമെല്ലാം വുഹാനിൽ സുലഭമാണ്. ലോകത്തിൽ ആദ്യമായി രോഗം സ്ഥിരീകരിച്ച 41 പേരിൽ 27 പേരും രോഗബാധിതരായത് ഈ ചന്തയിൽ നിന്നാണ്.  ഇവിടെ നിന്നും ശേഖരിച്ച സാംപിളുകളിൽ 33 എണ്ണത്തിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടർന്ന് 2020 ജനുവരി 1 ന് ഈ മാർക്കറ്റ് അടച്ചു. ചൈനയിൽ വന്യമൃഗങ്ങളെ വിൽക്കുന്നതും ഭക്ഷിക്കുന്നതും നിരോധിച്ച് 2020 ഫെബ്രുവരി 20ന് ഉത്തരവിറങ്ങി. മറ്റ് വൈറസുകളെക്കാൾ വളരെ വേഗത്തിലാണ് കോവിഡ്-19ൻെ്റ വ്യാപനം. വളരെ പെട്ടന്നാണ് ലോകത്ത് 1000 രോഗികൾ100000 ആയി മാറിയത്.  ജനുവരി 30ന് ആണ് ഇന്ത്യയിലെ ആദ്യ കോവിഡ് കേസ് കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്നത്, ഈ ദിവസം തന്നെ ലോകാരോഗ്യസംഘടന രാജ്യാന്തര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കൊറോണ  വൈറസ് വ്യാപിക്കുന്നത് അതിവേഗമാണെങ്കിലും മരണനിരക്ക് താരതേമ്യനേ കുറവാണ്. ലോകത്തിൽ ഇപ്പോൾ ഇരുപത്തിരണ്ട് ലക്ഷത്തോളം പേർക്ക് കൊറോണ ബാധിച്ചിട്ടുണ്ട്  ചൈനയെക്കാൾ ഈ രോഗം ഭീകരമായി ബാധിച്ച നാല് രാജ്യങ്ങളാണ് ഇറ്റലി, അമേരിക്ക, ബ്രിട്ടൻ, യുഎസ്.  2020 ഏപ്രിൽ 18വരെയുള്ള കണക്ക് പ്രകാരം ലോകത്ത് ഇപ്പോൾ മരണസംഖ്യ ഒന്നരലക്ഷം കഴിഞ്ഞു. ഇതിൽ ഒരു ലക്ഷത്തോളം പേരും യൂറോപ്പിലാണ്. ഇന്ത്യയിൽ ആകെ രോഗം ബാധിച്ചത് 13835 പേ‍‍ർക്കാണ്,452 പേർ മരിക്കുകയും ചെയ്തു.  
<p>ചൈനയിലെ വുഹാൻ എന്ന നഗരത്തിലെ ചന്തയിൽ നിന്നാണ് ഈ വൈറസിൻെ്റ ഉത്ഭവം. വുഹാനിലെ ചന്തയെന്നത് സാധാരണ മത്സ്യവും മാംസവും മാത്രമല്ല വിൽക്കപെടുന്നത്, കരിന്തേൾ, ചീങ്കണ്ണി, വിഷപാമ്പ്, നീരാളിയുമെല്ലാം വുഹാനിൽ സുലഭമാണ്. ലോകത്തിൽ ആദ്യമായി രോഗം സ്ഥിരീകരിച്ച 41 പേരിൽ 27 പേരും രോഗബാധിതരായത് ഈ ചന്തയിൽ നിന്നാണ്.  ഇവിടെ നിന്നും ശേഖരിച്ച സാംപിളുകളിൽ 33 എണ്ണത്തിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടർന്ന് 2020 ജനുവരി 1 ന് ഈ മാർക്കറ്റ് അടച്ചു. ചൈനയിൽ വന്യമൃഗങ്ങളെ വിൽക്കുന്നതും ഭക്ഷിക്കുന്നതും നിരോധിച്ച് 2020 ഫെബ്രുവരി 20ന് ഉത്തരവിറങ്ങി. മറ്റ് വൈറസുകളെക്കാൾ വളരെ വേഗത്തിലാണ് കോവിഡ്-19ൻെ്റ വ്യാപനം. വളരെ പെട്ടന്നാണ് ലോകത്ത് 1000 രോഗികൾ100000 ആയി മാറിയത്.  ജനുവരി 30ന് ആണ് ഇന്ത്യയിലെ ആദ്യ കോവിഡ് കേസ് കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്നത്, ഈ ദിവസം തന്നെ ലോകാരോഗ്യസംഘടന രാജ്യാന്തര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കൊറോണ  വൈറസ് വ്യാപിക്കുന്നത് അതിവേഗമാണെങ്കിലും മരണനിരക്ക് താരതേമ്യനേ കുറവാണ്. ലോകത്തിൽ ഇപ്പോൾ ഇരുപത്തിരണ്ട് ലക്ഷത്തോളം പേർക്ക് കൊറോണ ബാധിച്ചിട്ടുണ്ട്  ചൈനയെക്കാൾ ഈ രോഗം ഭീകരമായി ബാധിച്ച നാല് രാജ്യങ്ങളാണ് ഇറ്റലി, അമേരിക്ക, ബ്രിട്ടൻ, യുഎസ്.  2020 ഏപ്രിൽ 18വരെയുള്ള കണക്ക് പ്രകാരം ലോകത്ത് ഇപ്പോൾ മരണസംഖ്യ ഒന്നരലക്ഷം കഴിഞ്ഞു. ഇതിൽ ഒരു ലക്ഷത്തോളം പേരും യൂറോപ്പിലാണ്. ഇന്ത്യയിൽ ആകെ രോഗം ബാധിച്ചത് 13835 പേ‍‍ർക്കാണ്,452 പേർ മരിക്കുകയും ചെയ്തു.</p>
കൊറോണ [കോവിഡ്-19] കാരണം ഒട്ടു മിക്ക രാജ്യങ്ങളിലും ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സമ്പൂർണ്ണ അടച്ചിടൽ മൂലം ദൂഷ്യ ഫലങ്ങളെപോലെ നല്ലഫലങ്ങളും വന്നിട്ടുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. ഡൽഹി, മുബൈ, ചെന്നൈ തുടങ്ങിയ സ്ഥലങ്ങൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നമാണ് മലിനീകരണം. പലതരത്തിലുള്ള മലിനീകരണം അവിടെയുണ്ടാകുന്നുണ്ട്    പരിസ്ഥിതി മലിനീകരണം, വായു മലിനീകരണം, ശബ്ദ മലിനീകരണം അങ്ങനെ പലതും.  ഈ സമ്പൂർണ്ണ അടച്ചിടൽ കാരണം വാഹനങ്ങൾ നിരത്തിലിറങ്ങാതിരിക്കുകയും എപ്പോഴും തിരക്കേറിയ നഗരങ്ങൾ നിശ്ചലമാകുകയും ചെയ്യുന്നു. അതുവഴി പരിസ്ഥിതി മലിനീകരണം ഉണ്ടാകുന്നില്ല. വായു മലിനീകരണവും ശബ്ദ മലിനീകരണവും ഉണ്ടാകുന്നില്ല ഇത് നമുക്ക് ആശ്വസിക്കാവുന്ന കാര്യമാണ്.
<p>കൊറോണ [കോവിഡ്-19] കാരണം ഒട്ടു മിക്ക രാജ്യങ്ങളിലും ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സമ്പൂർണ്ണ അടച്ചിടൽ മൂലം ദൂഷ്യ ഫലങ്ങളെപോലെ നല്ലഫലങ്ങളും വന്നിട്ടുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. ഡൽഹി, മുബൈ, ചെന്നൈ തുടങ്ങിയ സ്ഥലങ്ങൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നമാണ് മലിനീകരണം. പലതരത്തിലുള്ള മലിനീകരണം അവിടെയുണ്ടാകുന്നുണ്ട്    പരിസ്ഥിതി മലിനീകരണം, വായു മലിനീകരണം, ശബ്ദ മലിനീകരണം അങ്ങനെ പലതും.  ഈ സമ്പൂർണ്ണ അടച്ചിടൽ കാരണം വാഹനങ്ങൾ നിരത്തിലിറങ്ങാതിരിക്കുകയും എപ്പോഴും തിരക്കേറിയ നഗരങ്ങൾ നിശ്ചലമാകുകയും ചെയ്യുന്നു. അതുവഴി പരിസ്ഥിതി മലിനീകരണം ഉണ്ടാകുന്നില്ല. വായു മലിനീകരണവും ശബ്ദ മലിനീകരണവും ഉണ്ടാകുന്നില്ല ഇത് നമുക്ക് ആശ്വസിക്കാവുന്ന കാര്യമാണ്.</p>
കോവി‍‍‍‍‍‍ഡ്-19 എന്ന മഹാമാരിയെ ചെറുക്കാൻ ലോകത്ത് ഇതുവരെ വാക്സിൻ കണ്ടുപിടിക്കാൻ ശാസ്ത്രലോകത്തിനായിട്ടില്ല അതിനാൽ ഈ രോഗം ബാധിക്കാതിരിക്കുന്നതാണ് സുരക്ഷിതം. അതിനുവേണ്ടത് നാം വീട്ടിൽ തന്നെ ഇരിക്കുകയും നമ്മുടെ പ്രതിരോധശക്തി കൂട്ടുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ പുറത്തുപോകേണ്ടി വന്നാൽ വന്നശേഷം സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് കൈകൾ കഴുകണം ഇത് നമ്മുടെ കൈകളെ അണുവിമുക്തമാക്കും.
<p>കോവി‍‍‍‍‍‍ഡ്-19 എന്ന മഹാമാരിയെ ചെറുക്കാൻ ലോകത്ത് ഇതുവരെ വാക്സിൻ കണ്ടുപിടിക്കാൻ ശാസ്ത്രലോകത്തിനായിട്ടില്ല അതിനാൽ ഈ രോഗം ബാധിക്കാതിരിക്കുന്നതാണ് സുരക്ഷിതം. അതിനുവേണ്ടത് നാം വീട്ടിൽ തന്നെ ഇരിക്കുകയും നമ്മുടെ പ്രതിരോധശക്തി കൂട്ടുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ പുറത്തുപോകേണ്ടി വന്നാൽ വന്നശേഷം സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് കൈകൾ കഴുകണം ഇത് നമ്മുടെ കൈകളെ അണുവിമുക്തമാക്കും.
കൊറോണയെയും കേരളം അതിജീവിക്കും. ജാതിവ്യവസ്ഥയെയും നിപ്പയെയും, ഓഖിയെയും, പ്രളയത്തെയും അതിജീവിച്ച കേരളം കൊറോണയെയും അതിജീവിക്കാനുളള കഠിന പരിശ്രമത്തിലാണ്. ജാതി മത രാഷ്ട്രീയ ചിന്തകൾ വെടിഞ്ഞ്, സമൂഹത്തിൻെ്റ നന്മയ്ക്കായി അകലം പാലിച്ച് ഒറ്റക്കെട്ടായ കേരളം അതിജീവനത്തിൻെ്റ പാതയിൽ പ്രഥമസ്ഥാനത്താണ്. വൈറസ് വിമുക്ത കേരളം..... ആരോഗ്യ കേരളം ......സുന്ദര കേരളം ആയിരിക്കട്ടെ നമ്മുടെ സ്വപ്നം.
കൊറോണയെയും കേരളം അതിജീവിക്കും. ജാതിവ്യവസ്ഥയെയും നിപ്പയെയും, ഓഖിയെയും, പ്രളയത്തെയും അതിജീവിച്ച കേരളം കൊറോണയെയും അതിജീവിക്കാനുളള കഠിന പരിശ്രമത്തിലാണ്. ജാതി മത രാഷ്ട്രീയ ചിന്തകൾ വെടിഞ്ഞ്, സമൂഹത്തിൻെ്റ നന്മയ്ക്കായി അകലം പാലിച്ച് ഒറ്റക്കെട്ടായ കേരളം അതിജീവനത്തിൻെ്റ പാതയിൽ പ്രഥമസ്ഥാനത്താണ്. വൈറസ് വിമുക്ത കേരളം..... ആരോഗ്യ കേരളം ......സുന്ദര കേരളം ആയിരിക്കട്ടെ നമ്മുടെ സ്വപ്നം.</p>
{{BoxBottom1
| പേര്= നന്ദന ബിജു
| ക്ലാസ്സ്= 7A   
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= നിത്യസഹായമാതാ ഗേൾസ് എച്ച്.എസ്. കൊട്ടിയം       
| സ്കൂൾ കോഡ്= 41087
| ഉപജില്ല= ചാത്തന്നൂർ
| ജില്ല= കൊല്ലം
| തരം= ലേഖനം
| color= 3   
}}
{{Verification|name=mtjose|തരം=ലേഖനം}}

21:28, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ [കോവിഡ് -19]

ലോകരാജ്യങ്ങളെ ഒന്നടങ്കം ഭീതിയിലാഴ്ത്തി പടർന്നു പിടിച്ചുക്കൊണ്ടിരിക്കുന്ന വൈറസാണ് കൊറോണ അല്ലെങ്കിൽ കോവിഡ്-19. ഇന്നത്തെ തലമുറ ഇതുവരെ നേരിട്ടില്ലാത്ത വെല്ലുവിളിയാണ് ഈ വൈറസ് ബാധ മാനവരാശിക്ക് നേരെ ഉയർത്തിയിരിക്കുന്നത്. നമ്മുടെ രാജ്യവും ഈ വെല്ലുവിളിയെ നേരിടാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ്. ഇതിൽ ഏറെക്കുറെ വിജയസാധ്യത നമ്മുടെ സംസ്ഥാനം നേടിക്കഴിഞ്ഞിരിക്കുന്നു

കൊറോണയെന്നാൽ 'കിരീടം' എന്നാണ് അർഥം. പുറമേ കിരീടം പോലെ പ്രോട്ടീനുകൾ ഉയർന്നു നിൽക്കുന്നതിനാലാണ് ഈ വൈറസുകൾക്ക് കൊറോണ എന്ന് പേര് വന്നത്. കൊറോണ പലതരത്തിലുണ്ട്. ഇവയിൽ ആറ് തരത്തിലുള്ളതാണ് മനുഷ്യനെ ബാധിക്കുന്നത്. ഇവയിൽ രണ്ട് വൈറസുകൾ ലോകത്തെ നടുക്കിയതുമാണ് 2003ലും 2012ലും സാർസ് കൊറോണയും മെർസ് കൊറോണയും എന്നാൽ ഇപ്പോൾ ലോകത്തെ ബാധിച്ചിരിക്കുന്നത് നോവൽ കൊറോണയാണ് (2019-nCoV). ഈ വൈറസ് മനുഷ്യനിലേക്ക് എത്തിയത് പാമ്പിലൂടെയോ വവ്വാലിലൂടെയോ ആയിരിക്കുമെന്നാണ് ശാസ്ത്ര ലോകത്തിൻെ്റയും ലോകാരോഗ്യ സംഘടനയുടെയും നിഗമനം.

ചൈനയിലെ വുഹാൻ എന്ന നഗരത്തിലെ ചന്തയിൽ നിന്നാണ് ഈ വൈറസിൻെ്റ ഉത്ഭവം. വുഹാനിലെ ചന്തയെന്നത് സാധാരണ മത്സ്യവും മാംസവും മാത്രമല്ല വിൽക്കപെടുന്നത്, കരിന്തേൾ, ചീങ്കണ്ണി, വിഷപാമ്പ്, നീരാളിയുമെല്ലാം വുഹാനിൽ സുലഭമാണ്. ലോകത്തിൽ ആദ്യമായി രോഗം സ്ഥിരീകരിച്ച 41 പേരിൽ 27 പേരും രോഗബാധിതരായത് ഈ ചന്തയിൽ നിന്നാണ്. ഇവിടെ നിന്നും ശേഖരിച്ച സാംപിളുകളിൽ 33 എണ്ണത്തിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടർന്ന് 2020 ജനുവരി 1 ന് ഈ മാർക്കറ്റ് അടച്ചു. ചൈനയിൽ വന്യമൃഗങ്ങളെ വിൽക്കുന്നതും ഭക്ഷിക്കുന്നതും നിരോധിച്ച് 2020 ഫെബ്രുവരി 20ന് ഉത്തരവിറങ്ങി. മറ്റ് വൈറസുകളെക്കാൾ വളരെ വേഗത്തിലാണ് കോവിഡ്-19ൻെ്റ വ്യാപനം. വളരെ പെട്ടന്നാണ് ലോകത്ത് 1000 രോഗികൾ100000 ആയി മാറിയത്. ജനുവരി 30ന് ആണ് ഇന്ത്യയിലെ ആദ്യ കോവിഡ് കേസ് കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്നത്, ഈ ദിവസം തന്നെ ലോകാരോഗ്യസംഘടന രാജ്യാന്തര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കൊറോണ വൈറസ് വ്യാപിക്കുന്നത് അതിവേഗമാണെങ്കിലും മരണനിരക്ക് താരതേമ്യനേ കുറവാണ്. ലോകത്തിൽ ഇപ്പോൾ ഇരുപത്തിരണ്ട് ലക്ഷത്തോളം പേർക്ക് കൊറോണ ബാധിച്ചിട്ടുണ്ട് ചൈനയെക്കാൾ ഈ രോഗം ഭീകരമായി ബാധിച്ച നാല് രാജ്യങ്ങളാണ് ഇറ്റലി, അമേരിക്ക, ബ്രിട്ടൻ, യുഎസ്. 2020 ഏപ്രിൽ 18വരെയുള്ള കണക്ക് പ്രകാരം ലോകത്ത് ഇപ്പോൾ മരണസംഖ്യ ഒന്നരലക്ഷം കഴിഞ്ഞു. ഇതിൽ ഒരു ലക്ഷത്തോളം പേരും യൂറോപ്പിലാണ്. ഇന്ത്യയിൽ ആകെ രോഗം ബാധിച്ചത് 13835 പേ‍‍ർക്കാണ്,452 പേർ മരിക്കുകയും ചെയ്തു.

കൊറോണ [കോവിഡ്-19] കാരണം ഒട്ടു മിക്ക രാജ്യങ്ങളിലും ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സമ്പൂർണ്ണ അടച്ചിടൽ മൂലം ദൂഷ്യ ഫലങ്ങളെപോലെ നല്ലഫലങ്ങളും വന്നിട്ടുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. ഡൽഹി, മുബൈ, ചെന്നൈ തുടങ്ങിയ സ്ഥലങ്ങൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നമാണ് മലിനീകരണം. പലതരത്തിലുള്ള മലിനീകരണം അവിടെയുണ്ടാകുന്നുണ്ട് പരിസ്ഥിതി മലിനീകരണം, വായു മലിനീകരണം, ശബ്ദ മലിനീകരണം അങ്ങനെ പലതും. ഈ സമ്പൂർണ്ണ അടച്ചിടൽ കാരണം വാഹനങ്ങൾ നിരത്തിലിറങ്ങാതിരിക്കുകയും എപ്പോഴും തിരക്കേറിയ നഗരങ്ങൾ നിശ്ചലമാകുകയും ചെയ്യുന്നു. അതുവഴി പരിസ്ഥിതി മലിനീകരണം ഉണ്ടാകുന്നില്ല. വായു മലിനീകരണവും ശബ്ദ മലിനീകരണവും ഉണ്ടാകുന്നില്ല ഇത് നമുക്ക് ആശ്വസിക്കാവുന്ന കാര്യമാണ്.

കോവി‍‍‍‍‍‍ഡ്-19 എന്ന മഹാമാരിയെ ചെറുക്കാൻ ലോകത്ത് ഇതുവരെ വാക്സിൻ കണ്ടുപിടിക്കാൻ ശാസ്ത്രലോകത്തിനായിട്ടില്ല അതിനാൽ ഈ രോഗം ബാധിക്കാതിരിക്കുന്നതാണ് സുരക്ഷിതം. അതിനുവേണ്ടത് നാം വീട്ടിൽ തന്നെ ഇരിക്കുകയും നമ്മുടെ പ്രതിരോധശക്തി കൂട്ടുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ പുറത്തുപോകേണ്ടി വന്നാൽ വന്നശേഷം സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് കൈകൾ കഴുകണം ഇത് നമ്മുടെ കൈകളെ അണുവിമുക്തമാക്കും. കൊറോണയെയും കേരളം അതിജീവിക്കും. ജാതിവ്യവസ്ഥയെയും നിപ്പയെയും, ഓഖിയെയും, പ്രളയത്തെയും അതിജീവിച്ച കേരളം കൊറോണയെയും അതിജീവിക്കാനുളള കഠിന പരിശ്രമത്തിലാണ്. ജാതി മത രാഷ്ട്രീയ ചിന്തകൾ വെടിഞ്ഞ്, സമൂഹത്തിൻെ്റ നന്മയ്ക്കായി അകലം പാലിച്ച് ഒറ്റക്കെട്ടായ കേരളം അതിജീവനത്തിൻെ്റ പാതയിൽ പ്രഥമസ്ഥാനത്താണ്. വൈറസ് വിമുക്ത കേരളം..... ആരോഗ്യ കേരളം ......സുന്ദര കേരളം ആയിരിക്കട്ടെ നമ്മുടെ സ്വപ്നം.

നന്ദന ബിജു
7A നിത്യസഹായമാതാ ഗേൾസ് എച്ച്.എസ്. കൊട്ടിയം
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - mtjose തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം