"പുന്നാട് എൽ.പി.എസ്/അക്ഷരവൃക്ഷം/നൻമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നൻമ <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 28: വരി 28:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=pkgmohan|തരം=കവിത}}

21:27, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നൻമ

ലോകം മുഴുവനായി വന്നല്ലോ
കൊറോണ യെന്നൊരു ആപൽക്കാരി !!!
ഈ വിഷ വിത്തിനെ നേരിടാനായി
ഒറ്റക്കെട്ടായി നിന്നിടേണം.
കൈകൾ നന്നായി കഴുകേണം
വ്യക്തി ശുചിത്വം പാലിക്കേണം.
പരിസരം ശുചി ആക്കീടെണം
മുഖംമൂടി ഒന്ന് ധരിക്കേണം.
കൂട്ടം കൂടി നിൽക്കാതെ നാം
ശരീരമകലം പാലിക്കേണം
ജാതിയുമില്ല മതവുമില്ല
നാമെല്ലാവരും ഒന്നാണ്...
 

മുഹമ്മദ് റിദാൻ
3എ പുന്നാട് എൽ പി സ്കൂൾ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത