"പള്ള്യം എൽ.പി.എസ്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ | color= 2 }} <center> <br> പടരുകയാണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 26: വരി 26:
| color=      2
| color=      2
}}
}}
{{Verification|name=pkgmohan|തരം=കവിത}}

21:12, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ


പടരുകയാണീ മാരകരോഗം
ചൈനക്കാരിൽ നിന്നു തുടക്കം
നൂറോളം രാജ്യമിന്നു വിപത്തിൽ
ദുരിതക്കയത്തിൽ അലയുകയാണേ
സ്വന്തക്കാരും ബന്ധുക്കാരും
സ്നേഹജനങ്ങൾ ശത്രുസ്വരങ്ങൾ
കൂട്ടത്തിനില്ല ക്വാറന്റൈനും


ഫാത്തിമത്ത്‌ സജ കെ സി
4 എ, പള്ള്യം എൽ.പി.എസ്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത