"തന്നട എൽ പി സ്കൂൾ/അക്ഷരവൃക്ഷം/നമ്മുടെ പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= നമ്മുടെ പ്രകൃതി <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<p> <br> | <p> <br> | ||
എത്ര മാത്രം സുന്ദരമാണ് നമ്മുടെ പ്രകൃതി.നമ്മൾ ആ പ്രകൃതിയുടെ മടിത്തട്ടിൽ ആണുള്ളത്.ഇവിടെ വൈവിധ്യമാർന്ന ജീവജാലങ്ങൾ,കുന്നുകൾ,പുഴകൾ,വയലുകൾ എന്നിവ നമ്മുടെ പരിസ്ഥിതിയെ ഇത്രയധികം ഭംഗി ഉള്ളതും ജീവനുള്ളതും ആക്കുന്നു.പക്ഷികളുടെ മനോഹരമായ പാട്ടുകൾ, തോടുകളുടെയും, പുഴകളുടെയും കളകളാരവം എന്നിവ നമ്മുടെ ചുറ്റും സംഗീതം നൽകുന്നു.ഇത്ര സുന്ദരവും നമ്മുടെ ജീവിതത്തിന് ആവശ്യവുമായ | എത്ര മാത്രം സുന്ദരമാണ് നമ്മുടെ പ്രകൃതി. നമ്മൾ ആ പ്രകൃതിയുടെ മടിത്തട്ടിൽ ആണുള്ളത്. ഇവിടെ വൈവിധ്യമാർന്ന ജീവജാലങ്ങൾ,കുന്നുകൾ,പുഴകൾ,വയലുകൾ എന്നിവ നമ്മുടെ പരിസ്ഥിതിയെ ഇത്രയധികം ഭംഗി ഉള്ളതും ജീവനുള്ളതും ആക്കുന്നു. പക്ഷികളുടെ മനോഹരമായ പാട്ടുകൾ, തോടുകളുടെയും, പുഴകളുടെയും കളകളാരവം എന്നിവ നമ്മുടെ ചുറ്റും സംഗീതം നൽകുന്നു.ഇത്ര സുന്ദരവും നമ്മുടെ ജീവിതത്തിന് ആവശ്യവുമായ പരിസ്ഥിതിയെ ഇന്ന് നമ്മൾ മനുഷ്യർ സ്വന്തം സ്വാർത്ഥത കൊണ്ട് ഇല്ലാതാക്കി കൊണ്ടിരിക്കുകയാണ്. അതിന്റെ ഫലമായാണ് ഇന്ന് നാം നേരിടുന്ന പല പ്രകൃതി ദുരന്തങ്ങളും സംഭവിക്കുന്നത്. ഇനിയെങ്കിലും നമ്മൾ തിരുത്തിയില്ലെങ്കിൽ വരും തലമുറയ്ക്ക് ജീവിക്കാൻ ഇവിടെ ഭൂമി ഉണ്ടാവില്ല... നമ്മൾ പ്രകൃതിയെ,നമ്മുടെ പരിസ്ഥിതിയെ സ്നേഹിച്ചു സംരക്ഷിച്ചു കൊണ്ട് നന്മകൾ ചെയ്യുക... | ||
പരിസ്ഥിതിയെ ഇന്ന് നമ്മൾ മനുഷ്യർ സ്വന്തം സ്വാർത്ഥത കൊണ്ട് ഇല്ലാതാക്കി കൊണ്ടിരിക്കുകയാണ്.അതിന്റെ ഫലമായാണ് ഇന്ന് നാം നേരിടുന്ന പല പ്രകൃതി ദുരന്തങ്ങളും സംഭവിക്കുന്നത്.ഇനിയെങ്കിലും നമ്മൾ തിരുത്തിയില്ലെങ്കിൽ വരും തലമുറയ്ക്ക് | |||
ജീവിക്കാൻ ഇവിടെ ഭൂമി ഉണ്ടാവില്ല...നമ്മൾ പ്രകൃതിയെ,നമ്മുടെ പരിസ്ഥിതിയെ സ്നേഹിച്ചു സംരക്ഷിച്ചു കൊണ്ട് നന്മകൾ ചെയ്യുക... | |||
</p> | </p> | ||
{{BoxBottom1 | {{BoxBottom1 | ||
വരി 20: | വരി 18: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Nalinakshan| തരം= ലേഖനം}} |
21:09, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
നമ്മുടെ പ്രകൃതി
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം