"ഡോക്ടർ പൽപ്പു മെമ്മോറിയൽ യു.പി.എസ് കണിച്ചാർ/അക്ഷരവൃക്ഷം/ കൊറോണ എന്ന ഭീകരസത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന ഭീകരസത്വം | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 25: വരി 25:
| color=      4
| color=      4
}}
}}
{{Verification|name=pkgmohan|തരം=കവിത}}

21:03, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ എന്ന ഭീകരസത്വം

കൊറോണ എന്ന ഭീകര സത്വത്തെ
നമ്മുടെ ലോകത്തു നിന്ന്
തുടച്ചു മാറ്റിടാൻ
എന്നും പ്രയത്‌നിക്കുന്ന ആരോഗ്യപ്രവർത്തരെ എന്നും അഭിനന്ദിച്ചീടാം
അവർക്കു വേണ്ടി പ്രാർത്ഥിച്ചിടാം
സുരക്ഷിതമായി വീട്ടിലിരിക്കാം വീട്ടിലെ ജോലികൾ ചെയ്യാം കളികൾ കളിക്കാം നിരീക്ഷിക്കാം കൊറോണയെ തുരത്താം അത്യാവശ്യമായി പുറത്തിറങ്ങാൻ മാസ്ക് ധരിക്കാം തിരിച്ചു വന്നാൽ സാനിറ്റൈസർ പുരട്ടാം ഒന്നിച്ച് നിൽക്കാം കൊറോണയെ തുരത്താം വൃത്തിയായി കൈകഴുകി ആരോഗ്യം സംരക്ഷിക്കാം
                        

മീര തോമസ്
6 A ഡോ:പല്പു മെമ്മോറിയൽ യു .പി .സ്കൂൾ കണിച്ചാർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത