ഡോക്ടർ പൽപ്പു മെമ്മോറിയൽ യു.പി.എസ് കണിച്ചാർ/അക്ഷരവൃക്ഷം/ കൊറോണ എന്ന ഭീകരസത്വം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന ഭീകരസത്വം

കൊറോണ എന്ന ഭീകര സത്വത്തെ
നമ്മുടെ ലോകത്തു നിന്ന്
തുടച്ചു മാറ്റിടാൻ
എന്നും പ്രയത്‌നിക്കുന്ന ആരോഗ്യപ്രവർത്തരെ എന്നും അഭിനന്ദിച്ചീടാം
അവർക്കു വേണ്ടി പ്രാർത്ഥിച്ചിടാം
സുരക്ഷിതമായി വീട്ടിലിരിക്കാം വീട്ടിലെ ജോലികൾ ചെയ്യാം കളികൾ കളിക്കാം നിരീക്ഷിക്കാം കൊറോണയെ തുരത്താം അത്യാവശ്യമായി പുറത്തിറങ്ങാൻ മാസ്ക് ധരിക്കാം തിരിച്ചു വന്നാൽ സാനിറ്റൈസർ പുരട്ടാം ഒന്നിച്ച് നിൽക്കാം കൊറോണയെ തുരത്താം വൃത്തിയായി കൈകഴുകി ആരോഗ്യം സംരക്ഷിക്കാം
                        

മീര തോമസ്
6 A ഡോ:പല്പു മെമ്മോറിയൽ യു .പി .സ്കൂൾ കണിച്ചാർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത