"സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി/അക്ഷരവൃക്ഷം/ഭയന്നിടില്ല നാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= CORONA THE COVID | color= 1 }} <center> <poem> Cease from travel Cease from b...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= CORONA THE COVID
| തലക്കെട്ട്= ഭയന്നിടില്ല നാം
| color= 1
| color= 4
}}
}}
<center> <poem>
<center> <poem>
Cease from travel
ഭയന്നിടില്ല നാം ചെറുത്തു നിന്നിടും
Cease from buying and selling
കോറോണ എന്ന ഭീകരൻ്റെ കഥ കഴിച്ചിടും
We shall over come corona virus just
തകർന്നടില്ല നാം കൈകൾ ചേർത്തിടും
By praying for the socialworkers
നാട്ടിൽ നിന്ന് ഈ വിപത്ത് അകന്നിടും വരെ
Understand that the existence
കൈകൾ നാം ഇടക്ക് ഇടക്ക് സോപ്പ് കൊണ്ട് കഴുകണം
Of the world is in our hand
തുമ്മിടുന്ന നേരവും ചുമച്ചിടുന്ന നേരവും
This is a situation where
കൈകളാലോ തുണികളാലോ മുഖം മറച്ചു ചെയ്യണം
  We are physically separated though
രോഗമുള്ള രാജ്യവും രോഗിയുള്ള ദേശവും
Mentally connected
എത്തിയാലോ താണ്ടിയാലോ മറച്ചു
Spread the world with love
വെച്ചിടില്ല നാം
Till our life ends. .
ബസ്സിലേറി പൊതുഗതാഗത്തിനില്ല യാത്രയിൽ
       
പരത്തി ടില്ല കോ വിഡിൻ ദുശിച്ച ചീർത്തളുക്കളെ
മറ്റൊരാൾക്കും നമ്മിലൂടെ രോഗമെത്തിക്കില്ല നാം
ഓഖിയും സുനാമിയും പ്രളയവും കടന്നു പോയി
ധീരരായി കരുത്തരായി നാം ചെറുത്ത് തോൽക്കണം
ചരിത്ര പുസ്തകത്തിൽ നാം
കുറിച്ചിടും കൊറോണയെ
തുരത്തി വിട്ട നാടു കാത്ത നന്മയുള്ള മർത്ത്യനാ
             
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ലയ ജോൺ
| പേര്= അനഘ
| ക്ലാസ്സ്=9 C
| ക്ലാസ്സ്=9 C
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 27: വരി 34:
| ജില്ല= എറണാകുളം   
| ജില്ല= എറണാകുളം   
| തരം=കവിത
| തരം=കവിത
| color=5
| color=3
}}
}}
{{Verification|name= Anilkb| തരം=കവിത }}

20:58, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഭയന്നിടില്ല നാം

ഭയന്നിടില്ല നാം ചെറുത്തു നിന്നിടും
കോറോണ എന്ന ഭീകരൻ്റെ കഥ കഴിച്ചിടും
തകർന്നടില്ല നാം കൈകൾ ചേർത്തിടും
നാട്ടിൽ നിന്ന് ഈ വിപത്ത് അകന്നിടും വരെ
കൈകൾ നാം ഇടക്ക് ഇടക്ക് സോപ്പ് കൊണ്ട് കഴുകണം
തുമ്മിടുന്ന നേരവും ചുമച്ചിടുന്ന നേരവും
കൈകളാലോ തുണികളാലോ മുഖം മറച്ചു ചെയ്യണം
രോഗമുള്ള രാജ്യവും രോഗിയുള്ള ദേശവും
എത്തിയാലോ താണ്ടിയാലോ മറച്ചു
വെച്ചിടില്ല നാം
ബസ്സിലേറി പൊതുഗതാഗത്തിനില്ല യാത്രയിൽ
പരത്തി ടില്ല കോ വിഡിൻ ദുശിച്ച ചീർത്തളുക്കളെ
മറ്റൊരാൾക്കും നമ്മിലൂടെ രോഗമെത്തിക്കില്ല നാം
ഓഖിയും സുനാമിയും പ്രളയവും കടന്നു പോയി
ധീരരായി കരുത്തരായി നാം ചെറുത്ത് തോൽക്കണം
ചരിത്ര പുസ്തകത്തിൽ നാം
കുറിച്ചിടും കൊറോണയെ
തുരത്തി വിട്ട നാടു കാത്ത നന്മയുള്ള മർത്ത്യനാ
               

അനഘ
9 C സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത